KOYILANDY DIARY.COM

The Perfect News Portal

Year: 2026

. സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 1,08,000 രൂപയായി. 760 രൂപയാണ് പവന് കൂടിയത്. ഒരു ഗ്രാമിന് 95 രൂപ വർധിച്ച്...

. ശബരിമല സ്വർണകൊള്ളക്കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരത്തെ വസതിയിൽ ഇഡി പരിശോധന. ദേവസ്വം ബോർഡ് ആസ്ഥാനത്തും, മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ടുമാരായിരുന്ന എ പത്മകുമാർ, കെ...

. സ്ത്രീ ശക്തി SS 503 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യശാലിക്ക് ഒരു കോടി രൂപയണ് ഒന്നാം സമ്മാനമായി ലഭിക്കുക....

. കിഴുർ: തുറശ്ശേരിക്കടവിലെ പഴയ കാല കോൺഗ്രസ് പ്രവർത്തകൻ വരോൽ മൊയ്തീൻ (ചാലി പറമ്പത്ത്) (97) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മകൾ: ജമീല. മരുമകൻ: മലോൽ...

. കൊയിലാണ്ടി: എൻഎസ്എസ് കർമ്മ പദ്ധതിയിൽപ്പെട്ട “ഉപജീവനം ”പദ്ധതിയുടെ ഭാഗമായി നിർധന കുടുംബത്തിന് ജീവിതോപാധിയായി തയ്യൽ മെഷീൻ നൽകി ഗവൺമെന്റ് മാപ്പിള NSS വോളന്റിയേഴ്‌സ് മാതൃകയായി. ജില്ലാ...

. കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ നഴ്‌സറി വിദ്യാർത്ഥികൾക്കായി ജെസിഐ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 35-ാമത് നഴ്‌സറി കലോത്സവം  ജനുവരി 18-ന് കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ...

കൊയിലാണ്ടി: പന്തലായനി തെക്കെ കുരിയാടി (കമ്മട്ടേരി താഴ) ലീല (80) നിര്യാതയായി, ഭർത്താവ്: പരേതനായ അച്ചുതൻ കെ.ടി. മക്കൾ: പ്രദീപൻ, ഗീത, പ്രകാശൻ. ലളിത, മരുമക്കൾ: വത്സൻ...

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ജനുവരി 20 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ..  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

കൊയിലാണ്ടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിയ്യൂർ തൊടുവയൽ താഴെ "പവിത്ര''ത്തിൽ പവിത്രൻ (65) നിര്യാതനായി. കൊയിലാണ്ടി മുനിസിപ്പാലിറ്റി റിട്ട. ജീവനക്കാരനും, അഗ്രി കൾച്ചറൽ വെൽഫയർ സൊസൈറ്റി കളക്ഷൻ...

കൊയിലാണ്ടി നഗരസഭയിലെ UDF സ്റ്റാൻ്റിംങ്ങ് കമ്മിറ്റി അധ്യക്ഷന്മാരായ എം. ദൃശ്യ, കെ.എം. നജീബ് ഉൾപ്പെടെ 20 കൗൺസിലർമാർക്ക് കോതമംഗം 32ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി സ്വീകരണം നൽകി....