KOYILANDY DIARY.COM

The Perfect News Portal

Year: 2026

. ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് എസ്‌ഐടി. തന്ത്രി കണ്ഠരര് രാജീവര്‍ക്ക് സ്വര്‍ണക്കൊള്ള അറിയാമായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ചോദ്യം...

. ഉള്ളിയേരി: കന്നൂർ പിലാത്തോട്ടത്തിൽ രാമൻ (77) നിര്യാതനായി. ദീർഘകാലം ഡ്രൈവറായി സേവനമനുഷ്ഠിച്ച അദ്ദേഹം കെഡിസി ഉള്ളിയേരി ശാഖയുടെ കോൺട്രാക്ട് വാഹന ഡ്രൈവറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം: വെള്ളിയാഴ്ച...

. പയ്യോളി: ദേശീയപാത 66ൽ അയനിക്കാട് അയ്യപ്പക്ഷേത്രം പരിസരത്ത് അടിപ്പാത അനുവദിക്കുവാൻ ജനകീയ സമര സമിതി ശക്തമായി രംഗത്ത്. സ്ത്രീകളും കുട്ടികളുമടക്കം നൂറിലധികം പേർ പങ്കെടുത്ത നൈറ്റ്...

. കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടു മഹോത്സവത്തിന് കൊടിയേറി. 22 ന് വ്യാഴാഴ്ച രാത്രി നൂറുകണക്കിന് ഭക്തജനങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന കൊടിയേറ്റത്തിന് തന്ത്രി കക്കാട്ടില്ലത്ത്...

ഉള്ള്യേരി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഉള്ളിയേരി യൂണിറ്റ് സമ്മേളനവും വ്യാപാരി മിത്ര മരണാനന്തര ആനുകൂല്യ വിതരണവും ജനപ്രതിനിധികളെ ആദരിക്കലും നടന്നു. ഉള്ളിയേരി സൽക്കാര കൺവെൻഷൻ...

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ജനുവരി 23 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ..  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ജനുവരി 23 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   . . 1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30 AM to 1:30...

കൊയിലാണ്ടി: കുറുവങ്ങാട് കാക്രാട്ട് മീത്തൽ മാതു (83) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: സുമതി, പരേതനായ രമേശൻ (കടമേരി). മരുമക്കൾ: കാക്രാട്ട് മീത്തൽ സോമൻ. സഹോദരങ്ങൾ: മതേയി,...

  പയ്യോളി ചാലിൽ റോഡ് പരേതനായ വടക്കെ മൂപ്പിച്ചതിൽ ശങ്കരന്റെ ഭാര്യ കല്യാണി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: പ്രകാശൻ,...

. നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ പ്രോസിക്യൂഷനെതിരെ ദിലീപ്. കോടതിയലക്ഷ്യം ഇല്ലെന്ന പരാമര്‍ശത്തില്‍ എതിര്‍പ്പ് അറിയിച്ചു. പ്രോസിക്യൂഷന്റെ നിലപാട് എതിര്‍കക്ഷികളെ രക്ഷിക്കാനാണെന്നാണ് ഹര്‍ജിയില്‍ ദിലീപിന്റെ വാദം....