KOYILANDY DIARY.COM

The Perfect News Portal

Month: February 2026

. ശബരിമല സ്വർണമോഷണ കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീ ഇഡിയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. രേഖകളും സമൻസിൻ്റെ പകർപ്പും പരിശോധിച്ച ശേഷമാണ്...

. ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരി​ഗണിക്കാമെന്ന് സുപ്രീംകോടതി. ഇതിനായി ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചിനെ രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതം​ഗ ബെഞ്ചിന്...

. കാസർകോഡ് വ്ലോഗർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് സന്ദേശ് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്ന് പൊലീസ്. വ്ലോഗറുടെ മരണ ശേഷം സന്ദേശിനെതിരെ സൈബർ ആക്രമണമുണ്ടായി. ഇത് സന്ദേശിന്റെ...

. കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 120 രൂപ കുറ‍ഞ്ഞ് 14,340 രൂപയിലെത്തി. പവൻ വില 960 രൂപ ഇടിഞ്ഞ് 1,14,720 രൂപയിലുമെത്തി. രാജ്യാന്തര...

. കൊയിലാണ്ടി: ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും ചങ്ക്‌സ് കൂട്ടായ്മയും സംയുക്തമായി ഉള്ളിയരി മുണ്ടോത്ത് എച്ച്. എം മദ്രസയിൽ കോഴിക്കോട് ഗവ. ജനറൽ ഹോസ്പിറ്റലിന്റെ  സഹകരണത്തോടെ രക്തദാന...

. ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ...

. കൊയിലാണ്ടി: കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് റിട്ട. അധ്യാപക, അനധ്യാപക, പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ (ഇസെഡ് ജി. സി. കമ്മ്യൂൺ) കൊയിലാണ്ടി ചാപ്റ്റർ കനകാലയത്തിൽ ഡോ....

. പുതിയങ്ങാടി: പുതിയാപ്പ തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാവങ്ങാട് പുതിയാപ്പ റെയിൽവേ മേൽപ്പാലത്തിൻ്റെ അപ്രോച്ച് റോഡ് നിർമാണത്തിന്റെ പ്രവൃത്തി ആരംഭിച്ചു. പാവങ്ങാട് നടന്ന ചടങ്ങിൽ മന്ത്രി പി...

. കോഴിക്കോട്: ട്രെയിനിൽ ഒറ്റയ്ക്ക് യാത്രചെയ്യുമ്പോൾ ഇനി ആശങ്കവേണ്ട, കൂട്ടിന്‌ പൊൽ ആപ്പുണ്ടാകും. ട്രെയിനുകളിൽ സുരക്ഷിത യാത്ര ഒരുക്കുകയാണ് കേരള പൊലീസിന്റെ പൊൽ ആപ്പ്. സ്ത്രീകൾ ഉൾപ്പെടെയുള്ളവര്‍ക്ക്...

. കൊയിലാണ്ടി: കടക്ക് പുറത്ത് എന്ന ക്യാമ്പയിനിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ സംഗമം നടത്തി. യൂത്ത് കോൺഗ്രസ്‌ ചേമഞ്ചേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം...