KOYILANDY DIARY.COM

The Perfect News Portal

Day: February 15, 2026

. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ബാലുശ്ശേരി താലൂക്ക് തല പരിപാടിയായ നമാമി മാതരം - ഭഗിനി - മാതൃസംഗമം സംപൂജ്യ സ്വാമിനി ശിവാനന്ദപുരി (അദ്വൈതാശ്രമം കൊളത്തൂർ) കൃഷ്ണ വിഗ്രഹത്തിൽ...

. കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന ആലിൻകീഴ് മേളം ആസ്വാദകർക്ക് നാദവിസ്മയമായി. മേള കലാനിധി കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ പ്രമാണത്തിൽ പാണ്ടിയും, പഞ്ചാരിയും ചെമ്പടയും നാദമഴയായി പെയ്തിറങ്ങി....

. കൊയിലാണ്ടി: ലൈബ്രറി കൗൺസിൽ റിപ്പബ്ലിക് സദസ്സിൻ്റെ ഭാഗമായി കൊല്ലം ജനശക്തി ലൈബ്രറിയിൽ അക്ഷര കരോൾ, ചിത്ര രചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. അക്ഷര...

. കൊയിലാണ്ടി: മേലൂർ കണ്ണങ്ങാട്ട് അമ്മു അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: ശാന്ത, ഗീത. മരുമക്കൾ: ശശി തലപ്പറമ്പിൽ, പരേതനായ വിശ്വനാഥൻ....

. കൊയിലാണ്ടി: പെരുവട്ടൂർ പുതിയോട്ട് മീത്തൽ സുനിൽ (ഉണ്ണി) (46) നിര്യാതനായി. കോട്ടയം ഏറ്റുമാനൂരിൽ വാഹന അപകടത്തിലാണ് മരണപ്പെട്ടത്. പരേതരായ നാരായണൻ നായരുടെയും കാർത്ത്യായനി അമ്മയുടെയും മകനാണ്....

. കൊയിലാണ്ടി: ചിങ്ങപുരം കാവുദേരി ക്ഷേത്രത്തിൽ തിറ മഹോത്സവത്തോടനുബന്ധിച്ച് സർവൈശ്വര്യ പൂജ നടത്തി. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.