KOYILANDY DIARY.COM

The Perfect News Portal

Month: November 2025

. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ്...

. അതിജീവിത പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ....

. ശബരിമല ദർശനത്തിനായി എത്തുന്ന തീർത്ഥാടകരുടെ എണ്ണം വർധിക്കുന്നു. ഇന്നലെ മാത്രം ഒരു ലക്ഷത്തിനടുത്ത് ഭക്തരാണ് ശബരിമലയിൽ ദർശനം നടത്തിയത്. സന്നിധാനത്തെ തിരക്കിന് അനുസൃതമായാണ് പമ്പയില്‍ നിന്ന്...

. കൊയിലാണ്ടി: ചേമഞ്ചേരി പുതുക്കുടി പറമ്പത്ത് നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ പാലയടിമീത്തൽ കുഞ്ഞിരാമൻ. മക്കൾ: സതി, സുരേഷ് കുമാർ. മരുമക്കൾ: ബാലകൃഷ്ണൻ, ഷീജ. സഹോദരങ്ങൾ:...

കൊയിലാണ്ടി: 64 മത് ജില്ലാ സ്കൂൾ യുവജനോത്സവത്തിൽ മത്സരം പുരോഗമിക്കു മ്പോൾ കോഴിക്കോട് സിറ്റി ഉപജില്ല 794 പോയിന്റുമായി മുന്നേറ്റം തുടരുന്നു. 744 പോയിന്റുമായി ചേവായൂർ ഉപജില്ല...

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നവംബർ 28 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ.  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

കൊയിലാണ്ടി: റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ ചെണ്ട മേള വേദിയിൽ സംഘർഷം. കൊരയങ്ങാട് ക്ഷേത്ര മൈതാനയിൽ നടന്ന ഹൈസ്കൾ വിഭാഗം ചെണ്ടമേളത്തിന്റെ മത്സരത്തിനൊടുവിലാണ് സംഘർഷമുണ്ടായത്. വിധി നിർണ്ണയതിൽ പക്ഷപാതിത്വം...

കൊയിലാണ്ടി: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംസ്കൃത ഗാനാലാപനം, സംസ്കൃതം പദ്യം ചൊല്ലൽ എന്നിവയിൽ തിരുവങ്ങൂർ എച്ച്എസ്എസ് വിദ്യാർത്ഥിയായ ശിവഗംഗ നാഗരാജ് വിജയിയായി. സംസ്കൃത...

കൊയിലാണ്ടി: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ കഥകളിയിൽ ഗേൾസ് വിഭാഗത്തിൽ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ആമി ദുർഗ ഫസ്റ്റ് എ ഗ്രേഡ്‌ കരസ്ഥമാക്കി. കഴിഞ്ഞ മുന്നു...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാർത്തികവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന സംഗീതോത്സവത്തിന് തിരി തെളിഞ്ഞു. തെക്കെ ഇന്ത്യയിലെ പ്രഭത്ഭരായ സംഗീതഞ്ജർ നവംബർ 27 മുതൽ ഡിസംബർ 4 വരെ നടക്കുന്ന...