KOYILANDY DIARY.COM

The Perfect News Portal

Month: September 2025

കൊയിലാണ്ടി: ചെറിയമങ്ങാട് സ്വദേശിയുടെ സ്വർണ്ണ ബ്രേസ് ലെറ്റ് നഷ്ടപ്പെട്ടതായി പരാതി. വ്യാഴാഴ്ച വൈകീട്ട് 5 മണിക്കും 6 മണിക്കും ഇടയിൽ കൊയിലാണ്ടി പുതിയ സ്റ്റാൻ്റിൽ നിന്ന് റെയിൽവെ...

. ഉള്ള്യേരി: ചിങ്ങമാസം വന്നാൽ രജീഷ് പണിക്കർക്ക് ഓലക്കുടയുടെയും കിരീടത്തിന്റെയും തിരക്കോതിരക്ക്. തുടർച്ചയായ 32 മത്തെ വർഷവും ഓണപ്പൊട്ടനായി നാടും നഗരവും കീഴടക്കി സഞ്ചരിക്കുകയാണ് ഇന്ന് പണിക്കർ....

പതിവ് തെറ്റാതെ കൊല്ലം ശാസ്താംകോട്ടയിൽ വാനരന്മാർക്ക് ഓണസദ്യ നൽകി. മുതിർന്ന വാനരന്മാരായ കൊച്ച് സായിപ്പിന്റെ നേതൃത്വത്തിൽ ക്ഷേത്ര കുരങ്ങന്മാർ സദ്യ ഉണ്ട് ആഹ്ളാദിച്ചു. ഭ്രഷ്ട് കൽപ്പിക്കപ്പെട്ട ചന്തക്കുരങ്ങന്മാർക്ക്...

കൊയിലാണ്ടി: അണേല പടന്നയിൽ കുട്ടിമാളു (102) മരണപ്പെട്ടു. ഭർത്താവ്: പരേതനായ ഇമ്പിച്ചുട്ടി. മക്കൾ: സൗമിനി, സരോജനി, സരസ, അശോകൻ (സിപിഐഎം അണേല ഈസ്റ്റ് ബ്രാഞ്ച് അംഗം), സുകുമാരൻ,...

ഇന്ന് തിരുവോണം. സമത്വത്തിന്റെ സന്ദേശം പകരുന്ന മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണിത്. ഉള്ളവര്‍ ഇല്ലാത്തവര്‍ക്കു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും...

ചേമഞ്ചേരി: ഓണത്തോടനുബന്ധിച്ച് സുരക്ഷ പാലിയേറ്റീവ് ചേമഞ്ചേരി നിർദ്ധനരായ കിടപ്പു രോഗികൾക്ക് ബെഡ്ഷീറ്റും, ഓട്ട്സും വിതരണം ചെയ്തു. എം.പി. അശോകൻ, മനോജ് കുമാർ ചേമഞ്ചേരി, നഴ്സ് ദിലേഖ, ഡ്രൈവർ...

കൊയിലാണ്ടി: ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ആദരിച്ചു. കൊയിലാണ്ടി ബദ് രിയ മദ്രസ ഓഡിറ്റോറിയത്തിൽ രക്ഷാധികാരി പി.കെ. അക്ബർ സിദ്ധീഖ് ഉൽഘാടനം...

കൊയിലാണ്ടി: കേരള പത്മശാലിയ സംഘം മാരാമുറ്റം യൂണിറ്റ് അംഗങ്ങൾക്ക് തിരുവോണ കിറ്റുകൾ വിതരണം ചെയ്തു. കെ. സുകുമാരൻ മാസ്റ്റർ വിതരണം ഉദ്ഘാടനം ചെയ്തു. വി എം. രാഘവൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  . . 1.ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ്‌  8:00 AM to 6:00 PM...

മൂടാടി ഗ്രാമപഞ്ചായത്ത് 15 -ാം വാർഡിലെ മലോൽ താഴെ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അദ്ധ്യക്ഷത...