KOYILANDY DIARY.COM

The Perfect News Portal

Month: September 2025

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിന്നും 52 ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയതായി പരാതി. കൊയിലാണ്ടി ബസ്‌സ്റ്റാൻഡിലെ വി കെ ലോട്ടറി സ്റ്റാളിൽ നിന്നാണ് ടിക്കറ്റുകൾ മോഷണം...

ചേമഞ്ചേരി: കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് മുന്നോടിയായുള്ള ചേമഞ്ചേരി മേഖലാ സമ്മേളനം സംഘടന ജില്ലാ ട്രഷറർ മാങ്ങോട്ടിൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൂക്കാട് എഫ് എഫ്...

പ്രിയ നേതാവ് വിഎസ് അച്യുതാനന്ദന്‍റെ ഓർമ്മകൾക്ക് മുന്നിൽ ആദരമർപ്പിച്ച് കേരള നിയമസഭ. വിഎസ് അച്യുതാനന്ദൻറെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അദ്ദേഹം...

ലൈംഗീകാരോപണ വിവാദങ്ങൾക്കിടെ നിയമസഭയിൽ പങ്കെടുക്കാനെത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ പൂർണമായും തള്ളിപറഞ്ഞ് കോൺഗ്രസ് നേതാക്കൾ. നിയമസഭയിൽ പങ്കെടുക്കാൻ രാഹുലിനെ പ്രതിപക്ഷനേതാവ് വിലക്കിയിരുന്നു. എന്നാൽ ഇതിനെ അവഗണിച്ച് നിയമസഭയിലെത്തിയ രാഹുലിനെതിരെ...

താമരശ്ശേരിയിൽ നിന്ന് തിരുവോണനാളിൽ കാണാതായ 13 കാരൻ വിജിത്തിനെ തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ മധുരയ്ക്ക് അടുത്തുള്ള ഉസലാംപെട്ടിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വിജിത്തിനെ വൈകിട്ടോടെ നാട്ടിൽ...

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 81,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10,190 രൂപ നല്‍കണം. ഈ മാസം ആദ്യം...

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ്. നീന്തൽ കുളങ്ങൾ അടിയന്തരമായി ശുചീകരിക്കാൻ ആരോഗ്യവകുപ്പ് നിർ​ദ്ദേശം നൽകി. റിസോർട്ട്, വാട്ടർ തീം...

ഭാഗ്യതാര BT 20 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യതാര ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും ലഭിക്കും. മൂന്നാം...

ഉള്ളിയേരി: എ. എം ഗംഗാധരൻ, ടി. ചെക്കണി നായർ എന്നീ സോഷ്യലിസ്റ്റ് നേതാക്കളുടെ ചരമ വാർഷികത്തിന്റെ ഭാഗമായി ആർജെഡി ഉള്ളിയേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുബ സംഗമം...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മീത്തലെ വരിപ്പറ ഗിരീഷ് (53) നിര്യാതനായി. പരേതരായ ശങ്കരൻ നായരുടേയും ജാനകി അമ്മയുടേയും മകനാണ്. ഭാര്യ: ഷീജ. മക്കൾ: തേജസ്, വിസ്മയ്. സഹോദരങ്ങൾ: ശിവദാസൻ...