സ്ത്രീ ശക്തി SS 474 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യശാലിക്ക് 1 കോടി രൂപയണ് ഒന്നാം സമ്മാനമായി ലഭിക്കുക. 40...
Month: July 2025
സംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. എഡിജിപി എച്ച് വെങ്കിടേഷ് ചുമതല കൈമാറി. ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് റവാഡ ചന്ദ്രശേഖർ ചുമതലയേറ്റത്. തിരുവനന്തപുരത്തെ പൊലീസ്...
സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴക്കുള്ള സാധ്യതയുണ്ടെങ്കിലും നിലവിൽ ഒരു ജില്ലയിലും മഴ...
മൂടാടി: വെള്ളറക്കാട് സുഭാഷ് വായനശാല കലാസമിതിയുടെ ആഭിമുഖ്യത്തിൽ എൽ.എസ്.എസ്, യു.എസ്.എസ്, എസ്. എസ്. എൽ.സി, പ്ലസ് ടു വിജയികളെയും ഷോർട്ട് ഫിലിം വിഭാഗത്തിൽ മികച്ച സംവിധായകനുള്ള അവാർഡ്...
കൊയിലാണ്ടി: വീവൺ ലൈബ്രറി & കലാസമിതി കൊടക്കാട്ടുംമുറി വായനാ വാരാഘോഷത്തിന്റെ ഭാഗമായി മാറുന്ന വായന - സാംസ്കാരിക മാനങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു....
അരിക്കുളം: അടുങ്കുടിക്കണ്ടി പാത്തുമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ പി കെ മമ്മത് മാസ്റ്റർ. മക്കൾ: നബീസ, അബ്ദുൾ കരീം (റിട്ട: സബ് ഇൻസ്‌പെക്ടർ), ജമീല (ഉള്ളിയേരി),...
ഉള്ള്യേരി: ലഹരിയ്ക്കെതിരെ ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന 2 മില്ല്യൻ പ്ലഡ്ജിൻ്റെ പ്രചാരണാർത്ഥം ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് ഉള്ളിയേരി എയുപി മുതൽ ഉള്ളിയേരി പൊയിൽ താഴെവരെയും ഉള്ളിയേരി 19ലും...
കൊയിലാണ്ടി: നമ്പ്രത്തുകര യു.പി സ്കൂൾ മാനേജർ കുനിയിൽ രാഘവൻ (95) നിര്യാതനായി. സംസ്കാരം: ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് വിട്ടുവളപ്പിൽ. ഭാര്യ: പരേതയായ ജാനകി. മക്കൾ: കെ.ആർ....
കൊയിലാണ്ടി: വീണുകിട്ടിയ പേഴ്സും പണവും ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് പയറ്റുവളപ്പിൽ സ്വദേശി പടിഞ്ഞാറെയിൽ ആനന്ദേട്ടൻ മാതൃകയായി. കഴിഞ്ഞദിവസമാണ് കൊയിലാണ്ടി ടൗണിൽ നിന്നും പണവും എടിഎം കാർഡുകളുംഅടങ്ങിയ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 01 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...