KOYILANDY DIARY.COM

The Perfect News Portal

Month: July 2025

ധനലക്ഷ്മി DL 8 ലോട്ടറി ഫലം ഇന്ന് അറിയാം. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. ഇതു കൂടാതെ രണ്ടാം സമ്മാനമായി 50 ലക്ഷവും മൂന്നാം...

ഉള്ളിയേരി ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പരിപാടി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി അജിത ഒള്ളൂർ ഗവ. യുപി സ്കൂളിൽ...

കൊയിലാണ്ടി BEM യു.പി സ്കൂളിലെ പരിസ്ഥിതി ക്ലബ്  'ഗ്രീൻ ഫോർ യു' വിൻ്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു. കൊയിലാണ്ടിയിലെ പ്രഗൽഭ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് ടി. രാമചന്ദ്രൻ...

ചിങ്ങപുരം: ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും രചനകൾ ഉൾക്കൊള്ളിച്ച 'ആർദ്രം' മാഗസിൻ പുറത്തിറക്കി. ഡോ. വി. എസ്. വിധു, സ്കൂൾ ലീഡർ എം.കെ....

മേപ്പയ്യൂർ: ഉത്തർപ്രദേശ് സ്വദേശിയും കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി.സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി നീരജ് കുമാർ (8) മരണപ്പെട്ടു. പിതാവ് ലാൽമാനോടൊപ്പം ഉത്തർപ്രദേശിൽ നിന്നും മടങ്ങാനിരിക്കെയായിരുന്നു ആകസ്മിക മരണം...

ചേമഞ്ചേരി: കേരള പ്രവാസി സംഘം ചേമഞ്ചേരി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പാല്യേക്കണ്ടി ശിവദാസൻ അനുസ്മരണം സംഘടിപ്പിച്ചു. കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി കെ. സജീവ്...

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ്, ജി ആർ സി യുടെ ഭാഗമായി പെരുവട്ടൂരിൽ പ്രവർത്തിച്ചുവരുന്ന സൗഹൃദ  ബഡ്‌സ് സ്കൂളിൽ വെച്ച് പാരന്റിങ് പ്രോഗ്രാം "കൂടെ "നടന്നു. നഗരസഭ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 02 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

ഉള്ളിയേരി: പരേതനായ ഉള്ളിയേരി മനത്താം പുതിയോട്ടിൽ നാരായണൻ നായരുടെ ഭാര്യ ജാനകി അമ്മ (83) നിര്യാതയായി. പരേതരായ ചോതികണ്ടി കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും മാധവി അമ്മയുടെയും മകളാണ്. മകൻ:...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ അൾട്രാ സൌണ്ട് സ്കാനിംഗ് (USG) നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. USGക്ക് ചുമതലയുണ്ടായിരുന്ന ഡോക്ടർ ചികിത്സക്കായി ലീവിൽ പോയതിനുശേഷം കഴിഞ്ഞ...