കോഴിക്കോട്: വടകര വില്യാപ്പളളിയില്‍ 28കാരിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. ആശുപത്രിയിലേക്ക് പോകാന്‍ കയറിയ ഓട്ടോയിലാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. യുവതിയുടെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ പ്രതി...
Month: July 2025
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് മിന്നും വിജയം. ഇന്നലെ കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 77 റണ്‍സിനായിരുന്നു ലങ്കയുടെ വിജയം. ആദ്യം...
പയ്യോളി: പാരമ്പര്യ ഭക്ഷ്യവിഭവങ്ങളുടെ അഞ്ചാം സീസൺ കൗണ്ടർ ഇരിങ്ങൽ സർഗാലയയിൽ തുടങ്ങി. നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ബദാം ന്യുട്രീഷൻ മിക്സ്, ഔഷധ...
കാരുണ്യ പ്ലസ് ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ടിക്കറ്റിന് ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നേടിയ ടിക്കറ്റിന് 50 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി...
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്. തെക്കൻ ജാർഖണ്ഡിന് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത്...
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണത്തിൽ അന്വേഷണം നടത്തിയ നാലംഗ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. വിദഗ്ധസമിതി മെഡിക്കൽ വിദ്യാഭ്യാസ...
ഫണ്ട് തിരിമറി വിവാദത്തില്‍ വ്യക്തമായ കണക്ക് അവതരിപ്പിക്കാന്‍ ആകാതെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. ദുരിതബാധിതര്‍ക്ക് വീട് വെച്ച് നല്‍കാന്‍ സര്‍ക്കാര്‍ ഭൂമി നല്‍കിയില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ വിചിത്ര...
ഓമനപ്പുഴ കൊലപാതകം: കൃത്യത്തിൽ മറ്റ് കുടുംബാംഗങ്ങൾക്കും പങ്ക്? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജോസ് മോൻ മകളുടെ കഴുത്ത് ഞെരിച്ചത് വീട്ടുകാർക്ക് മുൻപിൽ വെച്ചെന്ന് വിവരം. ജാസ്മിൻ അബോധാവസ്ഥയിൽ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 03 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ ഇടവഴികള്‍ മുതല്‍ പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നില്ലെന്നാരോപിച്ച് കോണ്‍ഗ്രസ് നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കൊയിലാണ്ടി സൗത്ത്...