KOYILANDY DIARY.COM

The Perfect News Portal

Month: July 2025

കൊയിലാണ്ടി: കണയങ്കോട് കല്ലങ്കോട്ട് കുടുംബ ക്ഷേത്ര പ്രതിഷ്ഠാദിന ഉത്സവം ജൂലായ് 7 തിങ്കളാഴ്ച ക്ഷേത്രം തന്ത്രി പെരുമ്പള്ളി ഇല്ലം പ്രദീപൻ നമ്പൂതിരിയുടേയും, മേൽശാന്തി മരക്കാട്ട് ഇല്ലം ധനീഷ്...

പാലക്കാട്: സ്കൂളുകളിൽ സർക്കാർ നിർദേശിച്ച സൂംബ ഡാൻസിനെതിരെ അപകീർത്തികരമായ പ്രചരണം നടത്തിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു. എടത്തനാട്ടുകര ടിഎഎം യുപി സ്കൂൾ അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ...

കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനിൽ കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത സര്‍വകലാശാല വൈസ് ചാന്‍സലറിന്‍റെ നടപടി ചട്ടവിരുദ്ധമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. രജിസ്ട്രാർക്ക് പദവിയിൽ...

മേപ്പയ്യൂർ: വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ബ്ലൂമിംഗ് ആർട്സ് ലൈബ്രറിയിൽ പുസ്തക ചാലഞ്ചിന് തുടക്കമായി. എം. കെ. കുഞ്ഞമ്മദ് ബ്ലൂമിംഗ് ലൈബ്രറിയിലേക്ക് 7500 രൂപയുടെ പുസ്തകങ്ങൾ കൈമാറി ചാലഞ്ച്...

കൊയിലാണ്ടി: കൻമന ശ്രീധരൻ മാസ്റ്റർ എഴുതിയ 'കാവൽക്കാരനെ ആരുകാക്കും' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി സാംസ ഗ്രന്ഥാലയം കുറുവങ്ങാട് ചർച്ച സംഘടിപ്പിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടി...

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് അപകടം. ഉപയോഗിക്കാതിരുന്ന വാർഡിനോട് ചേർന്നുള്ള കുളിമുറിയുടെ പിൻവശമാണ് തകർന്നത്. അപകടത്തിൽ‌ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ രക്ഷപെടുത്തി...

സഞ്ചാരികളുടെ ഇഷ്ടയിടമായ മൂന്നാറിനെ ഡിസംബറിൽ അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനായി പ്രഖ്യാപിക്കും. പ്രാരംഭ പ്രവർത്തനങ്ങൾ വിനോദസഞ്ചാര വകുപ്പ്‌ ആരംഭിച്ചു. മൂന്നാറിന്റെ ആവാസവ്യവസ്ഥയെ സംരക്ഷിച്ച് ടൂറിസം പ്രവർത്തനങ്ങൾ വിപുലീകരിക്കാനും...

മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്ക് കൈത്താങ്ങുമായി മുംബൈയിലെ മലയാളികളുടെ കൂട്ടായ്മയായ കെയർഫോർ മുംബൈ. സർക്കാറിന്റെ ടൗൺഷിപ്പ് നിർമ്മാണത്തിന് 80 ലക്ഷം രൂപയാണ് സംഘടന കൈമാറിയത്. ദുരിതബാധിതർക്ക് പുനരധിവാസത്തിനായി നാലു...

കൊച്ചിയിൽ വൻ ലഹരി വേട്ട. 203 ഗ്രാം എംഡിഎംഎ പിടികൂടി. കാക്കനാട് അത്താണിയിലെ ഹോട്ടലിൽ നിന്ന് ചേരാനല്ലൂർ സ്വദേശി അമൽ ജോർജിനെയാണ് പിടികൂടിയത്. വിതരണത്തിനായി എത്തിച്ച എംഡിഎംഎയാണ്...

ഇന്തോനേഷ്യയിലെ ബാലിയില്‍ 65 യാത്രക്കാരുമായിപ്പോയ ബോട്ട് മുങ്ങി. കെഎംപി തുനു പ്രഥമ ജയ എന്ന ബോട്ടാണ് ജാവയിലെ കെതാപാങ് തീരത്ത് നിന്ന് ബാലിയിലെ ഗിലിമാനുക് തീരത്തേക്കുള്ള യാത്രയ്ക്കിടെ...