കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ കഴിഞ്ഞ 3 വർഷത്തോളം കാലം മികച്ച നിലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനായി നേതൃത്വം നൽകിയ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രാകേഷ് എം. എസ്സിന്...
Month: July 2025
നിപ ബാധിച്ച 38 കാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ചികിത്സയില്‍ കഴിയുന്നത്. അതേസമയം യുവതിയുടെ ബന്ധുവായ 10 വയസുകാരനെ പനിയെ...
ജൂലൈ അഞ്ചിന് രാവിലെ ജപ്പാനില്‍ വിനാശകരമായ സുനാമി ഉണ്ടാകുമെന്ന റിയോ തത്സുകിയുടെ പ്രവചനം പാളി. ഇന്നു രാവിലെ 4.18-ന് ജപ്പാനില്‍ വിനാശകരമായ സുനാമി ഉണ്ടാകുമെന്നയിരുന്നു തത്സുകിയുടെ പ്രചവനം....
മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിനിരയായ കുട്ടികൾക്ക് പഠനാവശ്യങ്ങൾക്കുള്ള ലാപ്ടോപുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്‌തു. സിഎസ്ആർ ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവഴിച്ച് 250 കുട്ടികൾക്കാണ് ലാപ്ടോപ്...
കൊയിലാണ്ടി: സംസ്ഥാന എഡിജിപിയുടെ നിർദേശ പ്രകാരം നടത്തിയ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി മികച്ച ലഹരി വിരുദ്ധ പ്രവർത്തനം നടത്തിയതിന് കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുരസ്കാരം. റൂറൽ...
പാലക്കാട് നാട്ടുകല്ലിൽ നിപ ബാധിച്ച യുവതിയുടെ ബന്ധുവായ പത്ത് വയസുകാരിക്കും പനി. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, യുവതിയുടെ വീടിന് പരിസരത്തെ മരത്തിൽ ആയിരക്കണക്കിന് വവ്വാലുകളുണ്ടായിരുന്നു എന്ന്...
കൊച്ചി: വാന്‍ഹായ് കപ്പലില്‍ വീണ്ടും തീപിടിത്തം. കപ്പലിന്റെ താഴ്ഭാഗത്തെ അറയിലാണ് തീപിടിത്തം ഉണ്ടായത്. കത്തുന്ന രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കപ്പലില്‍ ഉണ്ടാകാമെന്ന വിലയിരുത്തലിലാണ് ഡിജി ഷിപ്പിംഗ്. അങ്ങനെയുണ്ടെങ്കില്‍...
തിരുവനന്തപുരം: അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് 19 പേർ പേവിഷബാധയേറ്റ് മരിച്ചതായി ആരോഗ്യവകുപ്പ്. ഈ മാസം രണ്ട് പേർ പേവിഷബാധയേറ്റ് മരിച്ചെന്നും കണക്കുകൾ പറയുന്നു. പേവിഷബാധക്കെതിരെ കുത്തിവെപ്പെടുത്തവരും മരിച്ചവരിൽ...
കോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതക്കേസ് പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി. 1989 ൽ കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് ഒരാളെ കൊലപ്പെടുത്തിയതായാണ് മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ...
കൊയിലാണ്ടി കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ ഗണിത ശാസ്ത്രവിഭാഗത്തിന്റെ സമഗ്രഗുണമേന്മ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥാപിച്ച ഗണിതചത്വരത്തിന്റെ ഉദ്ഘാടനം കോഴിക്കോട് പ്ലാനറ്റേറിയം ഡയറക്ടർ എ എം കെ ബാലാജി നിർവഹിച്ചു. കൊയിലാണ്ടി...