KOYILANDY DIARY.COM

The Perfect News Portal

Month: July 2025

ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് പേമാരി തുടരുന്നു. ഹിമാചലിൽ മാത്രം മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 78 ആയി. 37 പേരെ കാണാനില്ല. ഉത്തരാഖണ്ഡിൽ നാല് ജില്ലകളിൽ മണ്ണിടിച്ചിലിന്...

പൂജാമുറിയിലെ വിഗ്രഹങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും പിന്നില്‍ കഞ്ചാവ് സൂക്ഷിച്ച സഭവത്തില്‍ നിരവധി പേര്‍ അറസ്റ്റില്‍. ഹൈദരാബാദിലെ ധൂല്‍പേട്ടില്‍ നടന്ന റെയ്ഡുകളില്‍, ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കും വിഗ്രഹങ്ങള്‍ക്കും പിന്നില്‍ കഞ്ചാവ് പൊതികള്‍...

വിനോദ സഞ്ചാര മേഖലയില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ അവസരം നല്‍കാനായി സ്ത്രീപക്ഷ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയെ സ്ത്രീ സൗഹൃദമാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ നടത്തുന്ന...

പോസ്റ്റൽ വകുപ്പിന്റെ ഈ സർവീസുകൾ ഇനി വീട്ടിലുരുന്ന് തന്നെ ചെയ്യാം. രജിസ്‌ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ്, പാഴ്‌സൽ തുടങ്ങിയ സർവീസുകളാണ് വീട്ടിൽ ഇരുന്ന് തന്നെ ഇനി മുതൽ...

വീണ്ടും പാമ്പിനെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥ റോഷ്‌നി. തിരുവനന്തപുരത്ത് പേപ്പാറയിലെ അഞ്ചുമരുതുമൂട്ടിലെ ജനവാസ കേന്ദ്രത്തില്‍ നിന്ന് രാജവെമ്പാലയെയാണ് റോഷ്‌നി പിടികൂടിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. സമീപത്തെ തോട്ടിന്റെ...

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ ഞാവല്‍പ്പഴമെന്ന് കരുതി അബദ്ധത്തില്‍ കാട്ടുപഴം കഴിച്ച 14കാരിക്ക് ദേഹാസ്വാസ്ഥ്യം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  ഞാവല്‍പ്പഴത്തിന് സാമ്യമുള്ള...

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ചൂണ്ടയിടല്‍ മത്സരത്തില്‍ പങ്കെടുത്ത് ലിന്റോ ജോസഫ് എം എൽ എ. ഉദ്ഘാടകനായി എത്തിയ ലിന്റോയ്ക്ക് ചെറിയ മീനും കിട്ടി. ഈ...

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ­കെ എസ് അനില്‍ കുമാർ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍വകലാശാലയുടെ നിലപാടും കോടതിയെ അറിയിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന...

തിരുവനന്തപുരം: കൗതുക കാഴ്‌ചയൊരുക്കി ശുഭാംശു ശുക്ലയുമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന്‌ മുകളിലൂടെ കടന്നുപോയി. മഴമേഘങ്ങൾ ചിലയിടങ്ങളിൽ കാഴ്‌ച തടസ്സപ്പെടുത്തിയെങ്കിലും മിക്കയിടത്തും നിലയം വ്യക്തമായി കാണാനായി. ഞായറാഴ്ച...