KOYILANDY DIARY.COM

The Perfect News Portal

Month: July 2025

കൊയിലാണ്ടി: അവകാശ ദിനത്തിൻ്റെ ഭാഗമായി അംഗനവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് അസോസിയേഷൻ (CITU) കൊയിലാണ്ടി പ്രൊജക്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മുന്‍ എംഎല്‍എ കെ.ദാസൻ ഉദ്ഘാടനം...

കൊയിലാണ്ടി: ദേശീയ പണിമുടക്ക് ദിനത്തിൽ കേരള പോസ്റ്റൽ സർക്കിൾ ചങ്ങനാശ്ശേരി ഡിവിഷന്‍ ഓഫീസിൽ ഹാജരായി ജോലി ചെയ്ത ഭാരതീയ പോസ്റ്റൽ എപ്ലോയീസ് ഫെഡറേഷൻ P4 ഡിവിഷനൽ സെക്രട്ടറി...

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. വിരുന്നുകണ്ടി പീടിയേക്കൽ സജീവൻ (54) ആണ് മരിച്ചത്. മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 11 വെള്ളിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: ആരോഗ്യമേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനക്കും അനാസ്ഥക്കുമെതിരെ കൊയിലാണ്ടി താലൂക്ക്  ആശുപത്രിക്ക് മുൻപിൽ കൊയിലാണ്ടി, പയ്യോളി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഡിസിസി...

കൊയിലാണ്ടി: കോഴിക്കോട് - കൊയിലാണ്ടി റൂട്ടിലെ സ്റ്റോപ്പിൽ ബസ്സ് ആളുകളെ ഇറക്കാതെ പോയതായി പരാതി. തിരുവങ്ങൂർ ക്ഷേത്രത്തിനു മുമ്പിൽ മുകളിലെ ഹൈവേയിലൂടെ കയറി വെറ്റിലപ്പാറ, പൂക്കാട് സർവ്വീസ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 11 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   . 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ്‌  (8:00 am to 5:00pm)...

കൊയിലാണ്ടി: സർവ്വകലാശാലകൾ കാവിവൽക്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകൾക്കെതിരെ എസ്എഫ്ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റി ഹെഡ് പോസ്റ്റ്‌ ഓഫീസ് മാർച്ച് നടത്തി. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു...

കൊയിലാണ്ടി: മരളൂർ രാമർ വീട്ടിൽ പരദേവതാ ക്ഷേത്രത്തിൽ തന്ത്രി തൃക്കുറ്റിശ്ശേരി പുതുശ്ശേരി ഇല്ലത്ത് മൂർഖൻ മഠത്തിൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. വിശേഷാൽ പൂജകൾ ഗണപതി...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതിയിൽ ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകൾ വിതരണം ചെയ്തു. 13 ലക്ഷം രൂപ ചെലവഴിച്ച് 11 പേർക്കാണ് വിതരണം ചെയ്തത്....