KOYILANDY DIARY.COM

The Perfect News Portal

Month: July 2025

  കീം (KEAM) റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ശരിവെച്ച സാഹചര്യത്തിൽ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സിലബസിലെ കുട്ടികൾ. നിലവിൽ കീമിലെ...

ഭുവനേശ്വര്‍: ആചാരങ്ങള്‍ ലംഘിച്ച് വിവാഹം കഴിച്ചെന്ന് ആരോപിച്ച് യുവ ദമ്പതികളെ നുകത്തില്‍ കെട്ടി കാളകളെപ്പോലെ നിലം ഉഴുകിപ്പിച്ച് പ്രദേശവാസികള്‍. ഒഡീഷയിലെ റായഗഡ ജില്ലയിലാണ് സംഭവം. ഇരുവരെയും ചാട്ടവാറിനടിച്ച്...

കോഴിക്കോട്: വീടിൻ്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. പെരുമണ്ണ സ്വദേശി ഷെഫീഖ് ആണ് പിടിയിലായത്. വിവരമറിഞ്ഞ് ഡാൻസാഫും പൊലീസും സ്ഥലത്തെത്തി....

കൊയിലാണ്ടി: പൂക്കാട് കലാലയം ചിൽഡ്രൻസ് തിയേറ്ററിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സർഗ്ഗാത്മക പരിശീലന ക്യാമ്പ് എഴുത്തും വരയും സംഘടിപ്പിച്ചു. ശിൽപശാല കവി ബിനേഷ് ചേമഞ്ചേരി ഉദ്rഘാടനം ചെയ്തു.  ശിവദാസ് കാരോളി...

ആർ എസ് എസ് നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെക്കൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്നും...

പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ മികവിന് സംസ്ഥാന സർക്കാരിൻ്റെ കായകൽപ്പ് അവാർഡ്. ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്. ആശുപത്രിയിൽ കാഷ്യാലിറ്റി, ഫാർമസി...

കാരുണ്യ കെ ആർ 714 ലോട്ടറി ഫലം ഇന്ന്. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം...

കൊയിലാണ്ടി: സി.പി.ഐ 25-ാം പാർട്ടി കോൺഗ്രസ്സിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മുൻ മുഖ്യമന്ത്രി പി. കെ. വാസുദേവൻ നായരുടെ അനുസ്മരണ ദിനം ആചരിച്ചു. ജൂലൈ 23,...

കേരള സർവകലാശാല രജിസ്ട്രാർ സ്ഥാനത്ത് മിനി കാപ്പനോട് തൽക്കാലം തുടരാൻ വിസിയുടെ നിർദ്ദേശം. തന്നെ രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നായിരുന്നു മിനികാപ്പന്റെ ആവശ്യം. പകരം ക്രമീകരണം...