കോഴിക്കോട്: അത്തോളിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. പാറക്കണ്ടി സുരേഷിൻ്റെ വീട്ടിലെ ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. ആർക്കും പരിക്കില്ല. പാചകം...
Month: July 2025
കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. ചേവരമ്പലം സ്വദേശി പരീക്കാട്ടിൽ വീട്ടിൽ അൽബെർട്ട് ജോൺ (29) നെയാണ് ചേവായൂർ പോലീസ് പിടികൂടിയത്. വിൽപനയ്ക്കായി കൊണ്ടുവന്ന നിരോധിത...
കൊയിലാണ്ടി: നടേലക്കണ്ടി റോഡിലെ ഇലക്ട്രിക് പോസ്റ്റ് കാട് മൂടി അപകടാവസ്ഥയിൽ. കഴിഞ്ഞ ഒരു വർഷത്തിലേറെയായി നാട്ടുകാർ പരാതി ഉന്നയിക്കുന്നുണ്ടെങ്കിലും അധികൃതരുടെ അനാസ്ഥ തുടരുകയാണ്. നടേലക്കണ്ടി റോഡിലെ അൽ-ജവഹർ...
മലയാളിയുടെ ജീവിതത്തില്‍ വെളിച്ചെണ്ണയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. എന്നാല്‍ ഇപ്പോള്‍ വെളിച്ചെണ്ണ വിലയില്‍ തിളച്ചു മറിയുകയാണ് അടുക്കള ബജറ്റ്. ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ 420ഉം...
സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയരുന്നു. 120 രൂപ വര്‍ധിച്ച് പവന് 73,240 രൂപയായി. ട്രംപിന്റെ താരിഫ് നയങ്ങളിലെ അനശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നിരിക്കുന്നത്. ഇന്ന് ഗ്രാമിന് 15 രൂപയും വര്‍ധിച്ചു....
മുക്കം: മലബാർ റിവർ ഫെസ്റ്റിവലിന് മുന്നോടിയായി തിരുവമ്പാടി ഫാം ടൂറിസം സർക്യൂട്ടിലേക്ക് യാത്ര സംഘടിപ്പിച്ചു. വിവിധ കൃഷികളെയും കൃഷിരീതികളെയും അടുത്തറിഞ്ഞ ഫാം ടൂർ സഞ്ചാരികൾക്ക് വേറിട്ട അനുഭവമായി....
ചരിത്രം കുറിച്ച പതിനെട്ട് ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി ആക്‌സിയം ഫോര്‍ സംഘം ഇന്ന് ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങും. വൈകിട്ട് 4.35ന് ആണ് മടക്കയാത്ര ആരംഭിക്കുക. നാളെ...
യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹർജി എത്തുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ...
കോഴിക്കോട്: അത്തോളി ജിവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ സീനിയേഴ്‌സിന്റെ ക്രൂരമര്‍ദനം. പാട്ടുപാടാന്‍ പറഞ്ഞപ്പോള്‍ അറിയില്ലെന്ന് പറഞ്ഞതാണ് പ്രകോപനത്തിനിടയാക്കിയത്. സംഭവത്തില്‍ സ്‌കൂളിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആന്റി റാഗിംഗ്...
ഭാഗ്യതാര ലോട്ടറി ഫലം ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ടിക്കറ്റുവില 50 രൂപയുമാണ്. രണ്ടാം സമ്മാനമായി...