KOYILANDY DIARY.COM

The Perfect News Portal

Day: July 30, 2025

ഉള്ള്യേരിയിൽ വീടിനുള്ളിൽ ഫ്രിഡ്ജിന് തീപിടിച്ച് അപകടം. ഉള്ളിയേരി പൊയിലുങ്കൽ താഴെ കുന്നുമ്മൽ ഭാസ്കരൻ്റെ വീടിന്റെ അടുക്കളയിൽ ഉണ്ടായിരുന്ന ഫ്രിഡ്ജിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചക്ക് 11 മണിയോടുകൂടിയാണ്  തീപിടുത്തം...

കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗസറ്റഡ് ഓഫീസർമാർ കൊയിലാണ്ടി താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾ തിരുത്തുക. ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 31 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ന്യൂറോളജി വിഭാഗം  ഡോ: അനൂപ് കെ 5.00 pm...

കൊയിലാണ്ടി: കൊയിലാണ്ടി ഐസ് പ്ലാൻ്റ് റോഡ്, പള്ളിപ്പറമ്പിൽ സുന്ദരൻ (73) നിര്യാതനായി. ഭാര്യ: ലക്ഷ്മി: മക്കൾ: സുമിത്ത് ലാൽ, സുനന്ദ്ലാൽ. മരുമകൾ: ഷിംന: സഹോദരി പരേതയായ സുജാത....

പെൻഷൻ പരിഷ്കരണ നടപടികൾ അടിയന്തരമായി ആരംഭിക്കണമെന്നും അനുവദിക്കപ്പെട്ട ക്ഷാമശ്വാസ ഗഡുക്കളുടെ കുടിശ്ശിക വിതരണം ചെയ്യണമെന്നും ഇനിയും അനുവദിക്കപ്പെടേണ്ട ക്ഷമാശ്വാസ ഗഡുക്കൾ കുടിശ്ശിക സഹിതം അനുവദിക്കണമെന്നും കേരള സ്റ്റേറ്റ്...

കേരള സർവകലാശാലയിൽ സർക്കാരിന്റെ ഇടപെടലുകളെ അംഗീകരിക്കാതെ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. രജിസ്ട്രാറായി കെ എസ് അനിൽകുമാറിനെ അംഗീകരിക്കില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വിസി. അതേസമയം,...

കണ്ണൂർ: കണ്ണൂർ പരിയാരം ശ്രീസ്ഥയിൽ രണ്ട് മക്കളുമായി യുവതി കിണറ്റിൽ ചാടി. ഒരു കുട്ടിയുടേയും യുവതിയുടേയും നില ​ഗുരുതരമാണ്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. നാലും ആറും...

കൊയിലാണ്ടി എസ്. എ. ആർ. ബി. ടി. എം. ഗവ. കോളേജിലെ 1991-93 ബാച്ചിന്റെ വാർഷിക സംഗമം മുചുകുന്ന് ഗവ. കോളേജിൽ വെച്ച് നടന്നു. പരിപാടി പ്രശസ്ത...

നിപയെ വീണ്ടും തോൽപ്പിച്ച് സംസ്ഥാന ആരോഗ്യവകുപ്പ്. നിപ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതി രോഗവിമുക്തയായി. പൂനൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ...

ഛത്തീസ്ഗഢില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ ദുര്‍ഗ് സെഷന്‍സ് കോടതി. പരിഗണിക്കാന്‍ അധികാരമില്ലെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കി. കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും. മജിസ്ട്രേറ്റ് കോടതി അപേക്ഷ...