KOYILANDY DIARY.COM

The Perfect News Portal

Day: July 29, 2025

കല്ലാനോട് സഹകരണ ബാങ്കിൻ്റെ ജപ്തി നടപടികൾ അവസാനിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ആവശ്യപ്പെട്ടു. മഴകെടുതികൾ മൂലം മലയോര പ്രദേശങ്ങളിലെ ജനങ്ങൾ പൊറുതിമുട്ടിക്കഴിയുന്ന സാഹചര്യത്തിലാണ് കല്ലാനോട് സർവ്വീസ് സഹകരണ...

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ മിഷന്റെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് കർക്കിടക ഫെസ്റ്റ് ആരംഭിച്ചു. 29, 30 31 തീയതികളിൽ കൊയിലാണ്ടി നഗരസഭ ടൗണിൽ വെച്ചാണ്...

ചിങ്ങപുരം: കർക്കിടക മാസാചരണത്തോടനുബന്ധിച്ച് വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ 'അന്നം അമൃതം' പദ്ധതിയുടെ ഭാഗമായി പി.ടി.എ. കമ്മിറ്റി തയ്യാറാക്കിയ കർക്കിടക കഞ്ഞി പ്ലാവിലക്കുമ്പിളിൽ വിതരണം ചെയ്തു. മാണിക്യമ്മ മരുന്നോളി വിതരണോദ്ഘാടനം...

കൊയിലാണ്ടി: കുറുവങ്ങാട് കനാത്ത് താഴ ദാമോദരൻ നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: കനക (ബാലുശ്ശേരി), സന്തോഷ് (ഗൾഫ്), രാജീവൻ, ഷിനി.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 30 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  1.  കാർഡിയോളജി വിഭാഗം.  ഡോ: പി. വി ഹരിദാസ്  4 pm to...

ചിന്നക്കനാൽ ഭൂമി കയ്യേറ്റ കേസിൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ ഇ ഡി അന്വേഷണം ആരംഭിച്ചു. റിസോർട്ട് കച്ചവടത്തിലെ പണമിടപാട് അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് കേസ്. കോൺഗ്രസ് എംഎൽഎ ആയ...

പയ്യോളി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കൺവെൻഷൻ അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്നു. ഹാളിലെ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷ്യം നിർത്തി കൺവെൻഷൻ...

ചായ കുടിക്കുക എന്നത് പലർക്കും ഒരു ശീലമാണ്. സൗഹൃദം പുതുക്കാനും, പുതിയ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോഴുമൊക്കെ ചായ നിങ്ങളുടെ ഒരു സഹചാരിയാണോ. അങ്ങനെ ചായ ജീവിതത്തിൽ നിന്ന്...

സ്ത്രീ മുന്നേറ്റത്തില്‍ കേരളം മുന്‍പന്തിയിലാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള സ്റ്റേറ്റ് കണ്‍സ്ട്രഷന്‍ കോര്‍പ്പറേഷന്‍ സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് ബേപ്പൂര്‍ ഗവ. ഫിഷറീസ്...

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. മതമ്പയില്‍ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമന്‍ (64) ആണ് മരിച്ചത്. മതമ്പയില്‍ റബർ തോട്ടം പാട്ടത്തിനെടുത്ത് നോക്കിനടത്തുകയായിരുന്നു...