കൊയിലാണ്ടി: റെയിൽവെ സ്റ്റേഷന് സമീപം, വലിയമുറ്റത്ത് സരോജിനി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മകൾ: അനില. മരുമകൻ: ശിവദാസൻ. സഹോദരങ്ങൾ: മാധവി, പരേതനായ ബാലൻ സഞ്ചയനം...
Day: July 25, 2025
കൊയിലാണ്ടി: പന്തലായിനി ഈശ്വരൻ ചിറകുനി പി. കെ. ചെക്കോട്ടി (88) നിര്യാതനായി. സംസ്കാരം; ശനിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. പരേതരായ കേളൂക്കുട്ടിയുടെയും ചീരുവിന്റെയും മകനാണ്. മക്കൾ:...
കോഴിക്കോട് : അന്താരാഷ്ട്ര ലഹരി വിൽപ്പനക്കാരെ ബാംഗ്ലൂരിൽ നിന്നും പിടികൂടി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന കൊടുവള്ളി സ്വദേശി തെക്കേപ്പൊയിൽ വീട്ടിൽ അബ്ദുൾ കബീർ (36),...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 26 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ഗൈനകോളജി വിഭാഗo ഡോ. ശ്രീലക്ഷ്മി 3:30 pm to...
കൊയിലാണ്ടി: കാപ്പാട് ബ്ലൂഫ്ലാഗ് ബീച്ചിനടുത്തുള്ള ഭാഗം ശക്തമായ കടലാക്രമണത്തെ തുടർന്ന് കടലെടുത്തു കൊണ്ടിരിക്കുകയാണ്. കാപ്പാട് ബീച്ചിലേക്കള്ള പ്രധാന പാതയായ തിരുവങ്ങൂർ - കാപ്പാട് റോഡിലാണ് കടലാക്രമണം ശക്തമായത്....
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ യുവാവിന്റെ വാഹനത്തില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു. ചുരം ഒന്‍പതാം വളവ് വ്യൂ പോയിന്റിന് സമീപത്താണ് സംഭവം നടന്നത്. പൊലീസ്...
കോഴിക്കോട് മീഞ്ചന്ത - രാമനാട്ടുകര പാതയിൽ ഫറോക്ക് പുതിയ പാലത്തിൽ രണ്ടു കാറുകളും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാറോടിച്ചിരുന്ന മലപ്പുറം കൊണ്ടോട്ടി തുറക്കൽ കറുത്തേടത്ത്...
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിന്ന് യുവാവ് കൊക്കയിലേക്ക് എടുത്തുചാടി. ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന് സമീപത്തുവെച്ചാണ് യുവാവ് ചാടിയത്. പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് വെള്ള ഷർട്ട്...
ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നടപടി. മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ഡിപിഒ രജീഷ്, എപിഒമാരായ അഖിൽ, സഞ്ജയ് എന്നിവരെ സസ്പെന്റ് ചെയ്തതായി ഡിഐജി...
രാജസ്ഥാനില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണ് അപകടം. ജലവാറിലെ പിപ്ലോഡി പ്രൈമറി സ്‌കൂളിന്റെ മേല്‍ക്കൂരയും ഭിത്തിയുമാണ് തകര്‍ന്നുവീണത്. അപകടത്തിൽ നാല് കുട്ടികൾ മരിച്ചു. പതിനേഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്....