KOYILANDY DIARY.COM

The Perfect News Portal

Day: July 23, 2025

ചേവായൂരിൽ 6.3 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മുണ്ടിക്കൽതാഴം കോട്ടാംപറമ്പ് മേലെ മണ്ണിൽ ഹൗസ് ഷാജിയുടെ മകൻ നിതുൽ (24) ആണ് പിടിയിലായത്. ചേവായൂർ പോലീസ് സ്റ്റേഷൻ...

കോഴിക്കോട്: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന റൌഡിയുമായ ചക്കുംകടവ് സ്വദേശി എം.പി ഹൌസിൽ മുഹമ്മദ് ഫാസിൽ...

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്...

കൊയിലാണ്ടി റെയില്‍വെ മേല്‍പാലത്തിനുതാഴെ ലഹരി മാഫിയാ സംഘത്തിന്‍റെ അക്രമത്തില്‍ യുവാവിന് ഗുരുതര പരിക്ക്. നടേരി കാവുംവട്ടം പറേച്ചാലില്‍ ദേവീ ക്ഷേത്രത്തിനു‌ സമീപം ഇസ്മയില്‍ (46) നാണ് ഗുരുതരമായി...

കൊയിലാണ്ടി: വഗാഡ് കമ്പനിയുടെ ലോറികളിൽ നിന്ന് ബാറ്ററി മോഷ്ടിച്ച 5 അംഗ സംഘം കൊയിലാണ്ടി പോലീസ് കസ്റ്റഡിയില്‍. കിഴൂർ ചെരിച്ചിൽ താഴെ വീട്, അബ്ദുൾ സലാമിന്‍റെ മകന്‍...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 23 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

ഇരമ്പുന്ന വിപ്ലവ സ്മരണകളുടെ നടുവിലൂടെ വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വിപാലയാത്ര കൊല്ലത്തിന്റെ ഹൃദയഭാഗത്ത്. അണമുറിയാത്ത ജനപ്രവാഹത്തിന്റെ ഒഴുക്കില്‍ മുന്‍പ് നിശ്ചയിച്ച സമയക്രമങ്ങളെല്ലാം തെറ്റിയെങ്കിലും കൊല്ലത്തിന്റെ...