കണ്ണൂരിൽ വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചിച്ച് സ്ഥാപിച്ച പോസ്റ്റര്‍ നശിപ്പിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ കമ്പനിമുക്ക് സ്വദേശി എ എന്‍...
Day: July 23, 2025
കൊയിലാണ്ടി ഊരള്ളൂർ ഊട്ടേരി ജിതേഷ് (40) നിര്യാതനായി. സംസ്കാരം വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ. അച്ഛൻ: വിജയൻ നടുക്കണ്ടി. അമ്മ: ശോഭ. ഭാര്യ: അമൃത. മകൾ: അക്ഷത....
വി എസ് അച്യുതാനന്ദന് കേരളം നൽകുന്നത് അവിസ്മരണീയ യാത്രയയപ്പ്. വിഎസ് അച്യുതാനന്ദന്‍റെ മൃതദേഹം പുന്നപ്രയിലെ ‘വേലിക്കകത്ത്‘ വീട്ടിലെത്തി. 22 മണിക്കൂർ പിന്നിട്ട യാത്രയാണ് വേലിക്കകത്ത് വീട്ടിൽ എത്തിയത്....
കാസർഗോഡ് ചെറുവത്തൂരിലെ വീരമലക്കുന്ന് ദേശിയപാതയിലേക്ക് ഇടിഞ്ഞുവീണു. ദേശീയപാത നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലാണ് കുന്ന് ഇടിഞ്ഞത്. തലനാരിഴയ്ക്കാണ് വാഹനങ്ങൾ രക്ഷപ്പെട്ടത്. വീരമലക്കുന്നിലെ മണ്ണും കല്ലുമെല്ലാം ദേശീയപാതയിൽ പതിച്ചതിനാൽ സ്ഥലത്ത്...
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന് അന്ത്യവിശ്രമം ഒരുങ്ങുന്നത് വലിയചുടുക്കാട്ടിലെ സ്വന്തം പേരിലുള്ള ഭൂമിയിൽ. വി. എസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ...
ഫറോക്ക്: ഗവ. ഗണപത് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന "ഹർഷം- 2025’ പ്രതിഭാ സംഗമവും അനുമോദനവും റോബോട്ടിക്സ് പരിശീലന പരിപാടിയും മന്ത്രി പി എ മുഹമ്മദ്...
വടകര: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വടകര മേഖലാ ബാലവേദിയുടെ ചാന്ദ്രദിന സംഗമം "ആകാശത്തിനുമപ്പുറം’ കെ വിജയൻ ഉദ്ഘാടനം ചെയ്തു. പുതുപ്പണം ജെഎൻഎംജിഎച്ച്എസ് സ്കൂളിൽ നടന്ന സംഗമത്തിൽ...
യുഎഇയിലെ ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയന്റെ സംസ്കാരം ഇന്ന്. കേരളപുരത്തെ വീട്ടുവളപ്പിലാണ് സംസ്കാരം. ഇന്നലെ രാത്രി 11:45 യോടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ...
തിരുവങ്ങൂർ വെറ്റിലപ്പാറ വി കെ റോഡിൽ കോളിയോട്ട്താഴം ചക്കുംകളത്തിൽ ബിബീഷ് (42) വെറ്റിലപ്പാറ കോറോത്ത് വസതിയിൽ നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് കോറോത്ത് വീട്ടുവളപ്പിൽ....
കോഴിക്കോട്: ബ്രൌൺ ഷുഗറുമായി യുവാക്കൾ പിടിയിൽ. മാറാട് അരക്കിണർ സ്വദേശി പുതുക്കുടി വീട്ടിൽ ജിജീഷ് (42), ബേപ്പൂർ സ്വദേശി വാണിയം പറമ്പിൽ മുജീബ് റഹ്മാൻ (36) എന്നിവരെയാണ്...