KOYILANDY DIARY.COM

The Perfect News Portal

Day: July 17, 2025

കോഴിക്കോട്: മലബാർ ഉൾപ്പെടെയുള്ള മദിരാശി സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയും അവിഭക്ത ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ പ്രസിഡണ്ടും ആയിരുന്ന കെ. കാമരാജിൻ്റെ 123-ാമത് ജയന്തി ആഘോഷം ലോക കേരള സഭാംഗവും...

കോഴിക്കോട്: നഗരത്തിൽ വൻ ലഹരി വേട്ട. 18 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ, മുർഷിദാബാദ് സ്വദേശികളായ അസ്റഫുൽ മണ്ഡൽ (47), മെഹദൂദ് മണ്ഡൽ...

കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ 'രാഗസുധ'യിൽ പരേതനായ ഗോപാലൻ്റെ മകൻ സുജിത്ത് കുമാർ (ഉണ്ണി) (50) നിര്യാതനായി. സംസ്ക്കാരം: ഉച്ചക്ക് 2.30ന് മുചുകുന്ന് വീട്ടിൽ നടക്കും. അമ്മ: രാധ. ഭാര്യ:...

മധ്യപ്രദേശിൽ പാമ്പ് പിടുത്തക്കാരൻ പാമ്പ് കടിയേറ്റ് മരിച്ചു. ഗുണ സ്വദേശി ദീപക് മഹാവർ (45) ആണ് മരിച്ചത്. പിടികൂടിയ പാമ്പിനെ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് കടിയേൽക്കാനുള്ള കാരണം....

വയനാട് കണിയാമ്പറ്റ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിന്റെ പേരിൽ ക്രൂര മർദ്ദനം. മീശ വടിക്കാത്തത് ചോദ്യം ചെയ്ത് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വൈത്തിരി...

കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണഫലം ഇന്ന്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നേടിയ ടിക്കറ്റിന് 50 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച്...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. 40 രൂപ വര്‍ധിച്ച് ഒരു പവന് 72,840 രൂപയായി. ഗ്രാമിന് വെറും അഞ്ച് രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം...

യെമന്‍ ജയിലിലുള്ള നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ചര്‍ച്ചകളില്‍ ശുഭ സൂചനകള്‍. ചര്‍ച്ചകളോട് കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബം സഹകരിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാന്റ് മുഫ്തി കാന്തപുരം...

കൊയിലാണ്ടി: ദേശീയപാതയിൽ പാലക്കുളത്ത് വൻ മരം അപകട ഭീഷണിയായി റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്നു. പാലക്കുളം ബസ്സ് സ്റ്റോപ്പിന് സമീപമാണ് വലിയ അറബിപുളി മരം അപകടകരമാംവിധം നിൽക്കുന്നത്. കെഎസ്ഇബിയുടെ...

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ മഴ ശക്തി പ്രാപിക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിൽ...