കൊയിലാണ്ടി: കണയങ്കോട് മറിയംസിൽ താമസിക്കും, പുറക്കാട് മുല്ല തുരുത്തിയിൽ അസ്സയിനാർ (86) നിര്യാതനായി. ഭാര്യ: പരേതയായ അത്താസ് വളപ്പിൽ മറിയകുട്ടി. മക്കൾ: റഫീക്ക്, അയിശു. മരുമക്കൾ: സൗദ,...
Day: July 15, 2025
കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുരുവട്ടൂരിൽ വെച്ച് എക്സൈസ് ഓഫീസറെ മുൻവൈരാഗ്യംവെച്ച് ആക്രമിച്ച പ്രതികൾ കസ്റ്റഡിയിൽ. കുരുവട്ടൂർ സ്വദേശികളായ അറവങ്ങാട്ട് താഴം ആനന്ദൻ (56), പ്രശാന്തൻ...
ചിങ്ങപുരം: 18 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തുന്ന ശുഭാoശു ശുക്ലയ്ക്ക് വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ വരവേൽപ്പ് നൽകി. ഭൂമിയിൽ തിരിച്ചെത്തുന്ന ചൊവ്വാഴ്ച 3 മണിക്ക് സ്കൂൾ...
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ എഞ്ചിൻ തകരാറായി കടലിൽ കുടുങ്ങിയ വഞ്ചിയെയും 30 ഓളം തൊഴിലാളികളെയും സുരക്ഷിതരായി കരയിലെത്തിച്ചു. കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വിഷ്ണുമൂർത്തി എന്ന വഞ്ചിയാണ് എഞ്ചിൻ...
കൊയിലാണ്ടി: ഇ-മാലിന്യ (ഇലക്ട്രോണിക്സ് മാലിന്യങ്ങൾ) ശേഖരണം ആരംഭിച്ചു. കേരള സർക്കാരിന്റ നേതൃത്വത്തിൽ ഇ മാലിന്യ സംസ്കരണത്തിനായി പ്രത്യേക ഡ്രൈവ് കോഴിക്കോട് ജില്ലയിൽ ആരംഭിച്ചു. സുരക്ഷിതമായി ഇ മാലിന്യം...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 16 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. . . 1. കാർഡിയോളജി വിഭാഗം. ഡോ: പി. വി ഹരിദാസ് 4...
കൊയിലാണ്ടി: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അയ്യഞ്ചാണ്ട് ശമ്പളപരിഷ്കരണ നടപടി അട്ടിമറിക്കാൻ ഇടതുപക്ഷ സർക്കാർ ശ്രമിക്കുകയാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.എസ്. ഉമാശങ്കര്‍ പറഞ്ഞു....
കൊയിലാണ്ടി: നിയമസഭാ പുസ്തകോത്സവത്തിന്‍റെ ഭാഗമായി കാനത്തില്‍ ജമീല എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 3 ലക്ഷം രൂപ വിനിയോഗിച്ച് മണ്ഡലത്തിലെ ഹയര്‍സെക്കണ്ടറി - ഹൈസ്കൂള്‍ ലൈബ്രറികള്‍ക്കായി...
കൊയിലാണ്ടി: കോതമംഗലം ചൂരോളികുനി പരമേശ്വരൻ (78) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 7 മണിക്ക്. ഭാര്യ: ശോഭന. മക്കൾ : രജീഷ് കുമാർ, രജില സുരേഷ്, രേഷ്മ...
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവയ്ക്കുന്നതിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ ഇടപെടൽ ഗുണകരമായ വഴിത്തിരിവ് സൃഷ്ടിച്ചുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. നിമിഷപ്രിയയുടെ വധശിക്ഷ...