കൊയിലാണ്ടി: കോതമംഗലം പയറ്റുവളപ്പിൽ പാണക്കാട് ജയൻ (52) നിര്യാതനായി. പരേതനായ കുഞ്ഞിക്കണാരൻ്റെയും ദാക്ഷായണിയുടെയും മകനാണ്. സഹോദരങ്ങൾ: സുനി, വിനു. ശവസംസ്കാരം: ബുധനാഴ്ച.
Day: July 8, 2025
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ: പി. വി ഹരിദാസ് 4 pm to...
കൊയിലാണ്ടി: ദേശീയപണിമുടക്ക് വിജയിപ്പിക്കുക എന്ന സന്ദേശം ഉയർത്തി യുഡിടിഎഫ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷനും കൊയിലാണ്ടി ടൗണിൽ വിളംബര ജാഥയും നടത്തി. കൺവെൻഷൺ എ അസീസ്...
സംസ്ഥാനത്തെ സർവകലാശാലകളെ കലാപഭൂമിയാക്കാൻ ഗവർണർ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ഓരോ സർവകലാശാലയിലും തങ്ങളുടെ ശിങ്കിടികളെ തിരുകിക്കയറ്റി സമാധാനപരമായ അന്തരീക്ഷം തകർക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും മന്ത്രി...
വളയം: വ്യാപാര സ്ഥാപനത്തിനുനേരെ അജ്ഞാതർ സ്റ്റീൽ ബോംബ് എറിഞ്ഞു. പൊട്ടാതെ കടയുടെ വരാന്തയ്ക്ക് സമീപത്ത് കണ്ടെത്തിയ ബോംബ് വളയം പൊലീസ് കസ്റ്റഡിയിലെടുത്ത് നിർവീര്യമാക്കി. വളയം നിരവുമ്മലിലെ നടുക്കണ്ടിയിൽ...
കോഴിക്കോട്: കോഴിക്കോട്ടെത്തുന്ന വിനോദസഞ്ചാരികൾക്ക് ഒരു ദിവസം എന്തെല്ലാം എവിടെയെല്ലാം കാണാമെന്നും എങ്ങനെ പോകാമെന്നും ഇനി ഒറ്റ ക്ലിക്കിൽ അറിയാം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ ഓണ്മെൻ്റഡ് റിയാലിറ്റി...
പ്രേതബാധ ആരോപിച്ച് കര്‍ണാടകയില്‍ അമ്മയെ മകൻ അടിച്ചുകൊന്നു. ഗീതമ്മ എന്ന 55-കാരിയാണ് കൊല്ലപ്പെട്ടത്. അമ്മയുടെ ദേഹത്ത് ബാധകയറിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് മകൻ സഞ്ജയ് പൂജ ചെയ്യാന്‍ ആശ എന്ന...
നന്തി: പെരുമാൾപുരം കാവുതീയൻ്റവിട വിജയൻ (70) നിര്യാതനായി. (മുന്‍ സെയില്‍സ് ടാക്സ് ഇന്‍സ്പെക്ടര്‍). ഭാര്യ: ദേവി മഠത്തില്‍(കിഴൂർ), മക്കള്‍ : വിജിഷ, ദിവ്യ, ദില്‍ന. മരുമക്കൾ: ജിതേന്ദ്രന്‍...
കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കൊലപാതകം നടന്നത് അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്നതിനെ തുടര്‍ന്നാണ് നടപടി. ബേപ്പൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ...
കൊയിലാണ്ടി: പന്തലായനി ഹൃദ്യയിൽ പുഷ്പരാജ് (65) മണമൽ (രാഗ്സൺ ഇലട്രോണിക്സ്) നിര്യാതനായി. കൊയിലാണ്ടിയിലെ ഗാനമേള വേദികളിൽനിറ സാന്നിധ്യമായിരുന്ന പഴയകാല ഗായകൻ ആയിരുന്നു. അച്ഛൻ പരേതരായ രാഘവൻ മണമൽ...