KOYILANDY DIARY.COM

The Perfect News Portal

Day: July 4, 2025

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. പട്ടം എസ് യു ടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിലുള്ളത്....

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സുരക്ഷാ പരിശോധന കർശനമാക്കാൻ നിർദ്ദേശം. ആരോഗ്യവകുപ്പ് ഡയറക്ടർ ആണ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയത്. ആശുപത്രി കെട്ടിടങ്ങളിൽ അടിയന്തരമായി സുരക്ഷാ പരിശോധന...

39 വർഷം മുമ്പ് താൻ കൊലപാതകം നടത്തിയെന്ന പ്രതിയുടെ കുറ്റസമ്മതത്തിൽ അന്വേഷണം ഊർജിതമാക്കി തിരുവമ്പാടി പൊലീസ്. മലപ്പുറം വേങ്ങര സ്റ്റേഷനിലാണ് മുഹമ്മദലി കുറ്റസമ്മതം നടത്തിയത്. കൂടരഞ്ഞിയിലെ തോട്ടിൽ...

രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവരാണ്....

കൊയിലാണ്ടി: വെങ്ങളം - കാപ്പാട് വികാസ് നഗർ പടിഞ്ഞാറെ വലിയാണ്ടി കുട്ടിബി (71) നിര്യാതയായി. മക്കൾ: സെക്കീന, കോയ മോൻ. മരുമകൻ: പരേതനായ അബ്ദുറഹിമാൻ. സഹോദരങ്ങൾ: കോയാമു,...

ഡാര്‍ക്ക് വെബ് വഴിയുള്ള മയക്കുമരുന്ന് ഇടപാടു കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. റിസോര്‍ട്ട് ഉടമകളായ ദമ്പതികളെയാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇടുക്കി വാഗമണില്‍ നിന്ന് അറസ്റ്റ്...

മൂടാടി കോഴിംപറമ്പത്ത് കെ പി ബാബുരാജ് (72) നിര്യാതനായി. സംസ്കാരം: നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. (റിട്ട. നാവിക ഉദ്യോഗസ്ഥനായിരുന്നു). ആർ. ശങ്കർ മെമ്മോറിയൽ എസ്എൻഡിപി...

മെക്‌സികോ സിറ്റി: രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ആചാരപരമായ പാരമ്പര്യത്തില്‍, മുതലയെ വിവാഹം കഴിച്ച് മേയര്‍. തെക്ക്-പടിഞ്ഞാറന്‍ മെക്‌സിക്കന്‍ പട്ടണമായ ഓക്‌സാക്കയിലെ സാന്‍ പെഡ്രോ ഹുവാമെലുലയിലാണ് രസകരമായ...

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോ​ഗശൂന്യമായ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ കുടംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. സംസ്കാര ചടങ്ങുകളുടെ ചെലവിലേക്കായി...