KOYILANDY DIARY.COM

The Perfect News Portal

Month: June 2025

കൊയിലാണ്ടി: സുഗതകുമാരി സ്മാരക പരിസ്ഥിതി സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം നെല്ലാടിക്കടവ് കളത്തും കടവ് അംഗൻവാടി പരിസരത്ത് നടന്നു. കൊയിലാണ്ടി...

കൊയിലാണ്ടി: ഒന്നര നൂറ്റാണ്ടിലധികം കാലമായി മാരാമുറ്റം പൈതൃക തെരുവിന് തണലും തണുപ്പുമായി നിലനിൽക്കുന്ന ആൽമര മുത്തശ്ശിയെ സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജിയൺ ആദരിച്ചു. ലിജിയൺ പ്രസിഡണ്ട്...

   കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനം കൊയിലാണ്ടി നഗരസഭയിൽ വിപുലമായി ആചരിച്ചു. "പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക" എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം. നഗരസഭാ തല...

കൊയിലാണ്ടി ബാർ അസോസിയേഷൻ പരിസ്ഥിതി ദിനം ആചരിച്ചു. വൃക്ഷത്തൈ നട്ടുകൊണ്ട് ജില്ലാ ജഡ്ജ് നൗഷാദലി കെ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജി പ്രിയങ്ക എസ്, മജിസ്ട്രേട്ട്...

കൊയിലാണ്ടി: അഭയം ചേമഞ്ചേരിയുടെ പരിസ്ഥിതി ദിനാഘോഷം പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ വിജയ രാഘവൻ ചേലിയ ഉദ്ഘാടനം ചെയ്തു. അഭയം മെന്റൽ ഹെൽത്ത് കോംപ്ലക്സിൽ സംഘടിപ്പിച്ച ചടങ്ങിൽ അഭയം...

കൊയിലാണ്ടി: നാഷണൽ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പരിസ്ഥിതി ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി ബി.ഇ.എം എൽ.പി സ്കൂളിൽ നടന്നു. എൻ.എസ്.ടി.എ സംസ്ഥാന പ്രസിഡണ്ട് വിനോദ് മേച്ചേരി വിദ്യാർത്ഥികൾക്ക്...

കൊയിലാണ്ടി ഇർഷാദ് സെന്റർ സ്കൂളിലെ കുട്ടികൾ പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് റാലി സംഘടിപ്പിച്ചു. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വരുത്തുക എന്ന ഉദ്ദേശത്തോടുകൂടി റാലിയും തൈകൾ  നടലും പിടിഎ...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ലോക പരിസ്ഥിതി ദിനാചരണം സമുചിതമായി സംഘടിപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ലഭ്യമാക്കിയ ഫലവൃക്ഷതൈകൾ നട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം...

കാപ്പാട്: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതി പരിസ്ഥിതി ദിനാചരണം നടത്തി. കാപ്പാട് ബീച്ച് ബ്ലൂഫ്ലാഗ് പാർക്കിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

കൊയിലാണ്ടി: പന്തലായനി ചെരിയാല മിത്തൽ കമല (87) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക്. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: പ്രേമ, ഗണേശൻ (റിട്ട. ഡെപ്യൂട്ടി...