KOYILANDY DIARY.COM

The Perfect News Portal

Day: June 29, 2025

കോഴിക്കോട് ബൈപാസിൽ നെല്ലിക്കോട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം. അപകടത്തിൽ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി മരണപ്പെട്ടു. പശ്ചിമ ബം​ഗാൾ തൊഴിലാളിയായ എലാഞ്ചറാണ് അപകടത്തിൽ മരിച്ചത്. കോപ്പർ...

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സൗത്ത് സിഡിഎസ് ചലനം മെന്റർഷിപ്പിന്റെ ഭാഗമായി യുവമിത്ര കൊയിലാണ്ടി ഓക്സിലറി ഗ്രൂപ്പ്‌ ലീഡേഴ്‌സിനു വേണ്ടി പരിശീലനം സംഘടിപ്പിച്ചു. ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധ...

കേരള പ്രളയ നികുതി ഉൾപ്പെടെ നികുതി വകുപ്പ് നിലവിൽ പ്രഖ്യാപിച്ച വിവിധ ആംനസ്റ്റി സ്കീമുകളുടെ സമയപരിധി 2026 മാർച്ച് 31 വരെ നീട്ടണമെന്ന് അസോസിയേഷൻ ഓഫ് ടാക്സ്...

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ബാർകോട്ട്-യമുനോത്രി റോഡിലെ ബാലിഗഡിൽ ഞായറാഴ്ച ഉണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി തൊഴിലാളികളെ കാണാതായതായി റിപ്പോർട്ട്. പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), ദേശീയ...

കൊയിലാണ്ടി: ദേശീയ പാതയുടെ തകർച്ചയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് നേതൃത്വത്തിൽ നന്തി മേൽപ്പാലം ഉപരോധിച്ചു. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി കെ.കെ. റിയാസ്, ഉൽഘാടനം ചെയ്തു. പി.കെ....

സ്കൂളിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് വിദ്യാഭ്യാസ വകുപ്പാണ്. അക്കാദമിക കാര്യങ്ങളിൽ ആജ്ഞാപിക്കാൻ ആർക്കും അവകാശമില്ല. സൂമ്പ വിഷയത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സൂമ്പയെ വിമർശിക്കുന്നവർ...

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായതിനാൽ ഷട്ടറുകൾ തുറക്കും. ഉച്ചയ്ക്ക് 12 മണിക്കായിരിക്കും ഷട്ടറുകൾ തുറക്കുക എന്ന് തമിഴ്നാട് അറിയിച്ചു. രാവിലെ 10 മണിക്ക് ഷട്ടറുകൾ തുറക്കുമെന്നായിരുന്നു...

കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് അംഗങ്ങളുടെ കുട്ടികളിൽ നിന്ന് SSLC പ്ലസ് 2 പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു. കൊയിലാണ്ടി തക്കാര റെസ്റ്റോറന്റ്...

കൊയിലാണ്ടി: ആന്തട്ട, ശ്രീരാമകൃഷ്ണ മഠത്തിന് സമീപം അരങ്ങാടത്ത് താഴെ നാരായണൻ (80) നിര്യാതനായി. ഭാര്യ: വത്സല, മക്കൾ: വിനീത്, വിൻസി, വിനിൽരാജ്, മരുമക്കൾ: ലിൻഷ, രാജേഷ്. സഞ്ചയനം:...

കൊയിലാണ്ടി: നന്തി മേല്‍പ്പാലത്തില്‍ ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം...