കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഡവലപ്പമെന്റ് സൊസൈറ്റി (സിഡിഎസ്) കളെ വികസനോന്മുക പ്രവർത്തനങ്ങളിലൂടെ സ്വയം പര്യാപ്തത കൈവരിച്ച് മികവിന്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ ചലനം മെന്റർഷിപ്പ്...
Day: June 15, 2025
കാപ്പാട് വികാസ് നോർത്ത്, താഴെ ഓലകുളത്തിൽ കൃഷ്ണൻ (95) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: ശ്യാമള, ജയശ്രീ. മരുമക്കൾ: ഗോപാലൻ, സുരേഷ്ബാബു. സഹോദരങ്ങൾ: പരേതരായ കണ്ണൻ,...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 16 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ശിശു രോഗ വിഭാഗം ഡോ. ദൃശ്യ 9:30 am to 12:30...
കൊയിലാണ്ടി ഒറ്റകണ്ടത്തിൽ റോഡിനു കുറുകെ മരം പൊട്ടി വീണ് ഗതാഗതം സ്തംഭിച്ചു. ഇന്ന് വൈകീട്ടാണ് മരം പൊട്ടി വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ...
കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ല ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് നാളെ (തിങ്കളാഴ്ച) ജില്ലാ കലക്ടർ അവധി നൽകി. കോഴിക്കോട് ജില്ലയിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച...
മൂടാടി പെരുതയിൽ തോട് പുതുക്കി പണിത് നീരൊഴുക്ക് സുഗമമാക്കി. ഗ്രാമപഞ്ചായത്തിലെ 13, 14, 16 വാർഡുകളിലൂടെ കടന്ന് പോകുന്ന പെരുതയിൽ തോട് മണ്ണും പാഴ്ചെടികളും നിറഞ്ഞും കൈയേറ്റവും...
തിക്കോടി കോടിക്കൽ ബീച്ചിന്റെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനവും കാണിക്കുന്ന അനാസ്ഥ ദൗർഭാഗ്യകരമെന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ വി.പി...
കൽപ്പറ്റ: ടെലഗ്രാമിലൂടെ സിനിമ റിവ്യൂ നൽകി വരുമാനം നേടാമെന്ന് വിശ്വസിപ്പിച്ച് എൻജിനിയറിൽനിന്ന് 13 ലക്ഷം രൂപ തട്ടിയ കേസിൽ ഒഡിഷ സ്വദേശി സുശീൽ കുമാർ ഫാരിഡയെ (31)...
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മുപ്പത്തിയൊന്ന് മൃതദേഹംങ്ങള്‍ തിരിച്ചറിഞ്ഞു. ഇരുന്നൂറിലധികം ഡിഎന്‍എ പരിശോധനകള്‍ പുരോഗമിക്കുകയാണ്. എ എ ഐ ബിയുടെ വിദഗ്ധ സംഘം ഇന്നും ദുരന്ത സ്ഥലം പരിശോധന...
തിക്കോടി പള്ളിക്കര അയനിയിൽ കൃഷ്ണൻ (63) (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. അച്ഛൻ: പരേതനായ അയനിയിൽ നാരായണൻ. അമ്മ: പരേതയായ ജാനു. ഭാര്യ: ശ്രീജ. മക്കൾ: പ്രണവ്,...