KOYILANDY DIARY.COM

The Perfect News Portal

Month: May 2025

തിരുവനന്തപുരം നെടുമങ്ങാട് തേക്കടയിൽ അമ്മയെ മകൻ ചവിട്ടിക്കൊലപ്പെടുത്തി. നെടുമങ്ങാട് സ്വദേശി ഓമന (75)യാണ് കൊല്ലപ്പെട്ടത്. മകൻ മണികണ്ഠനെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. മകൻ...

തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിനും, തൊട്ടടുത്തുള്ള പെട്രോൾ പമ്പിനും ഇടയിലുള്ള ദേശീയ പാത സർവീസ് റോഡിൽ കുഴി രൂപപ്പെട്ട് വിള്ളലുകൾ വ്യാപകമാകുന്നു. റോഡിൻ്റെ പടിഞ്ഞാറ് ഭാഗത്താണ് വിള്ളലുകൾ...

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. 300 ഗ്രാം എംഡി എം എയുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് പൊക്കുന്ന് സ്വദേശികളായ നവാസ്, ഇംതിയാസ് എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് സംഘവും...

ധനലക്ഷ്മി DL 3 ലോട്ടറി ഫലം ഇന്ന്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 50 ലക്ഷവും മൂന്നാം സമ്മാനമായി 20 ലക്ഷവും...

കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റി ഓഫീസ് ചെറുകുളം ബസാറിൽ മുഖ്യ രക്ഷാധികാരി എം.അബ്ദുൽ ഖാദർ ഹാജി മാനന്തവാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.കെ...

നരക്കോട്: ദമ്പതിമാരുടെ വിവാഹ വാർഷികത്തിൽ അംഗൻവാടിയ്ക്ക് ഉപഹാരം. ജിതിൻ അശോകൻ, നീതു ദമ്പതികളുടെ വിവാഹ വാർഷികം നരക്കോട് എ.വി. ആമിനുമ്മ സ്മാരക അംഗൻവാടിക്ക് പമ്പിംഗ് മോട്ടോർ നല്കി...

കൊയിലാണ്ടി: സംസ്ഥാനത്ത് ഇടത് ദുർഭരണമാണെന്നാരോപിച്ച് കൊയിലണ്ടി മുൻസിപ്പൽ UDF കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി. ഇബ്രഹിം കുട്ടി ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: പന്തലായനി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് , ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു....

കൊയിലാണ്ടി: സിപിഐ(എം) മുൻ കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗവും ലോക്കൽ സെക്രട്ടറിയുമായിരുന്ന വി പി ഗംഗാധരൻ മാസ്റ്ററുടെ രണ്ടാം ചരമവാ‍ര്‍ഷികം കൊല്ലം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ സമുചിതമായി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 21 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...