രണ്ടാം എല്‍ഡിഎഫ് സർക്കാരിൻ്റെ നാലാം വാർഷിക ദിനത്തിൽ മധുരം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സർക്കാർ വാർഷികം...
Day: May 20, 2025
താമരശ്ശേരി ഷഹബാസ് കൊലപാതക കേസിലെ കുറ്റാരോപിതരായ നാല് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച നടപടിയെ വിമർശിച്ച് ഹൈക്കോടതി. വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സിംഗിൾ ബഞ്ചിൻ്റെ വാക്കാൽ പരാമർശം. വിദ്യാര്‍ത്ഥികളുടെ...
കൊയിലാണ്ടി: എഞ്ചിൻ തകരാറിലായതിനെ തുടർന്ന് 30ഓളം മത്സ്യതൊഴിലാളികളുമായി കടലിൽ കുടുങ്ങിയ ബോട്ട് മറൈൻ എൻഫോഴ്സ്മെൻ്റ് രക്ഷപ്പെടുത്തി തീരത്തെത്തിച്ചു. ഇന്ന് രാവിലെ 7.00 മണിയ്ക്കാണ് ആലില കണ്ണൻ എന്ന...
കൊയിലാണ്ടി നിയോജക മണ്ഡലം എംഎൽഎ കാനത്തിൽ ജമീലയുടെ പ്രദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 12 ലക്ഷം ഉപയോഗിച്ച് നിർമ്മിച്ച ചേർച്ചം കണ്ടി കുന്നോത്ത് കനാൽ...
ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല എന്നതിനെ ചൊല്ലി കൊല്ലത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്. കാറ്ററിങ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഇന്നലെ തട്ടാമലയ്ക്ക് സമീപമാണ് സംഭവം....
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതിയുടെ പൈപ്പിടാനായി കുഴിച്ച കുഴിയുടെ മേൽമണ്ണ് മാറ്റാത്തത് വ്യാപാരികൾക്ക് ദുരിതമായി. കൊയിലാണ്ടി പഴയ മാർക്കറ്റ് ജംഗ്ഷൻ മുതൽ കുഴി എടുത്ത്...
ഭൂമിക്ക് ചുറ്റും കൃത്രിമ ഉപഗ്രഹങ്ങളുടെ എണ്ണം കൂടുന്നതായുള്ള മുന്നറിയിപ്പ് നൽകി ഗവേഷകർ. ഈ വർഷത്തെ കണക്കനുസരിച്ച് ഭൂമിക്ക് ചുറ്റും 11700 സജീവ ഉപഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നുണ്ട്. എന്നാൽ...
മുംബൈയിൽ കൊവിഡ് രോഗം വർധിക്കുന്ന വാർത്തകൾക്കിടയിൽ രണ്ടു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ നഗരത്തിൽ വലിയ ആശങ്കയാണ് ഉയർന്നിരിക്കുന്നത്. കൊവിഡ് രോഗം പിടിപെട്ട രണ്ട് പേർ കെഇഎം...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപ കുറഞ്ഞ് 69,680 രൂപയായി. ഗ്രാമിന് 49 രൂപ കുറഞ്ഞ് 8,710 രൂപയും 69,680 രൂപയുമാണ് നല്‍കേണ്ടത്. ഇന്നലെ...
കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് അപകടം. മൂന്ന് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ മത്സ്യബന്ധനത്തിനു പോയ ഗരുഡ തോണിയാണ് ശക്തമായ തിരമാലയിൽ മറിഞ്ഞത്. തോണിയിൽ...