KOYILANDY DIARY.COM

The Perfect News Portal

Day: May 14, 2025

കോഴിക്കോട്: ലഹരിക്ക് അടിമയായ ഭർത്താവ് ക്രൂരമായി മർദിച്ചതിനെ തുടർന്ന് അർദ്ധരാത്രി വീട് വിട്ടോടിയ യുവതിയെയും മകളെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. കോഴിക്കോട് താമരശ്ശേരി...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും തുടരും. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തെക്കന്‍ ബംഗാള്‍...

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന് വൈകീട്ടോടെ അറിയാം. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. ഇതു കൂടാതെ രണ്ടാം സമ്മാനമായി 50 ലക്ഷവും മൂന്നാം സമ്മാനമായി...

സമൂഹമാധ്യമം വഴി ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന പരാതിയിൽ ടെലിവിഷൻ റിയാലിറ്റ് ഷോ താരവും സംവിധായകനുമായ അഖിൽ മാരാർക്കെതിരെ കേസെടുത്തു. ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡണ്ട് അനീഷ് കിഴക്കേക്കര...

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനുള്ള അപേക്ഷ ഇന്നുമുതൽ സമർപ്പിച്ചു തുടങ്ങാം. വൈകിട്ട് 4 മണി മുതൽ ആണ് അപേക്ഷകൾ സമർപ്പിക്കാൻ...

കൊയിലാണ്ടി: വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിക്കുന്ന കൊയിലാണ്ടി നഗരസഭ കൗൺസിൽ വാർഷികം സംഘാടക സമിതി രൂപീകരിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ...

കൊയിലാണ്ടി: കൊയിലാണ്ടി ഫിഷിംഗ് ഹാർബർ പരിസരത്തു നിന്നും വീണു കിട്ടിയ ബാഗും പണവും ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായി ഓട്ടോ തൊഴിലാളി. ഹാർബറിൽ പ്രവർത്തിക്കുന്ന ഉപ്പാലക്കണ്ടി പുതിയാടം...

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പോക്സോ കേസിലെ പ്രതി അറസ്റ്റില്‍. കോഴിക്കോട് വരട്ട്യാക്കിലുള്ള നാസ് അപ്പാർട്ട്മെന്റെിൽ മുഹമ്മദ് ജുനൈദ് (28)നെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 14  ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...