പാകിസ്ഥാൻ്റെ കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. ജവാൻ പൂര്‍ണം കുമാര്‍ സാഹുവിനെ അട്ടാരി അതിര്‍ത്തി വഴിയാണ് പാകിസ്ഥാൻ വിട്ടയച്ചത്. 20 ദിവസത്തെ കസ്റ്റഡിയ്ക്ക് ശേഷമാണ് ജവാനെ പാകിസ്ഥാൻ...
Day: May 14, 2025
വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ ബാർ കൗൺസിൽ സസ്പെൻ്റ് ചെയ്തു. വിശദമായ അന്വേഷണം നടത്താൻ ആണ് ബാർ കൗൺസിൽ...
വേടനെ ജാതീയമായി അധിക്ഷേപിച്ച കേസരി പത്രാധിപർ എൻ.ആർ. മധുവിനെതിരെ നിയമ നടപടി സ്വീകരിക്കണം; ഡി.വൈ.എഫ്.ഐ
എൻ.ആർ. മധുവിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സി പി.ഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവൻ. വേടനെ ജാതീയമായി അധിക്ഷേപിച്ചതിനും മതസ്പർദ്ദ പരത്തുന്ന പ്രസ്ഥാവന നടത്തിയതിനും...
തേഞ്ഞിപ്പലം കലിക്കറ്റ് സർവകലാശാലാ പരീക്ഷാ കൺട്രോളറായി ഡോ. പി സുനോജ് കുമാർ ചുമതലയേറ്റു. ഡോ. ഡി പി ഗോഡ്‌വിൻ സാംരാജ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം. സർവകലാശാലാ ബോട്ടണി...
എറണാകുളം ഫോർട്ട്കൊച്ചിയിൽ നിന്നും കാണാതായ മൂന്നു കുട്ടികളെ തിരുവനന്തപുരത്തു നിന്ന് കണ്ടെത്തി. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ ഇവരെ എത്തിച്ചു....
ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. സുപ്രീംകോടതിയുടെ അൻപത്തിരണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് ഗവായ്. രാഷ്ട്രപതി ദ്രൗപതി മുർമു ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്....
കൊയിലാണ്ടി: പന മുറിക്കുന്നതിനിടയിൽ ദേഹത്ത് വീണ് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. കുറുവങ്ങാട് സ്വദേശി വട്ടാംകണ്ടി ബാലൻ (68) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. സ്വന്തം വീട്ടിലെ...
കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസകായിക പ്രോത്സാഹന അവാര്‍ഡിന് അപേക്ഷിക്കാം. 2024-2025 അധ്യയന വര്‍ഷം എസ് എസ് എല്‍ സി, പ്ലസ് ടു/വി എച്ച്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. ഇന്ന് 400 രൂപ കുറഞ്ഞ് ഒരു പവന് 70,440 രൂപയായി. ഇന്നലെ 70, 840 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണത്തിൻ്റെ വില....
ശബരിമല: ഇടവ മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട...