സംസ്ഥാന സർക്കാരിന്റെ മേഖലാതല യോഗങ്ങൾക്ക് ഇന്ന് തുടക്കം. നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ മേഖലാതല യോഗമാണ് ഇന്ന് നടക്കുന്നത്. പാലക്കാട്...
Day: May 8, 2025
പൂഞ്ചിൽ പാക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. ലാൻസ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ചത്. പാക് പ്രകോപനം തുടർന്നാൽ തിരിച്ചടിക്കാൻ സുരക്ഷാ സേനക്ക്...
മൂടാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ ദയ സ്നേഹതീരം റോഡ് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഹുസ്ന എ.വി. അധ്യക്ഷതവഹിച്ചു. ബഷീർ മാസ്റ്റർ സ്വാഗതം...
കൊയിലാണ്ടി: കോമത്തുകര, കണ്ടോത്ത് മീത്തൽ ശിവദാസൻ (63) നിര്യാതനായി. ഭാര്യ: ശോഭ, മക്കൾ: ശരൺ, പ്രിയങ്ക. മരുമക്കൾ: നിമിഷ് (കുന്നോത്ത് മുക്ക്), ചന്ദന കുറുവങ്ങാട്. സഞ്ചയനം: ഞായറാഴ്ച.
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 08 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...