KOYILANDY DIARY.COM

The Perfect News Portal

Day: May 1, 2025

കൊയിലാണ്ടി: ആൻറിബയോട്ടിക്കുകൾ, അണുബാധ വിരുദ്ധ മരുന്നുകൾ, പ്രമേഹ വിരുദ്ധ മരുന്നുകൾ, കാൻസർ മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ വിലയിൽ ഏപ്രിൽ മാസം മുതലുണ്ടായ കൂടിയ വില വർധനവ്...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലേക്ക് കൊയിലാണ്ടി ഫെഡറൽ ബാങ്ക് ശാഖ കിയോസ്ക് വഴിപാട് ടിക്കറ്റ് മെഷീൻ സംഭാവന ചെയ്തു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറും മലബാർ ദേവസ്വം...

കൊയിലാണ്ടി: വായനക്കോലായ സാംസ്ക്കാരികക്കൂട്ട് കവിതാ വിചാരം സംസ്ഥാനതല കവിതാ ശില്പശാല സംഘടിപ്പിക്കുന്നു. മെയ് 24, 25 തിയ്യതികളിൽ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ് ശില്പശാല. അപേക്ഷകർ...

തിരുവനന്തപുരം: ഇന്ന് സാർവ്വദേശീയ തൊഴിലാളി ദിനം. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മെയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. എട്ടു മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിനെതുടര്‍ന്ന് അതിന്റെ സ്മരണക്കായി...

പതിറ്റാണ്ടുകളായുള്ള കേരളത്തിന്‍റെ സ്വപ്നം യാഥാർഥ്യമാകുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാളെ രാജ്യത്തിന് സമർപ്പിക്കും. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖത്തിന്‍റെ കമ്മീഷനിങ് നിർവഹിക്കും....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 01 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...