KOYILANDY DIARY.COM

The Perfect News Portal

Day: May 1, 2025

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റമില്ലെന്ന് കോടതി. ജാമ്യ ഉത്തരവിലാണ് പെരുമ്പാവൂര്‍ സി ജെ എം സി കോടതിയുടെ പരാമര്‍ശം. പുലിപ്പല്ല് യഥാര്‍ത്ഥമാണോ എന്ന് തെളിഞ്ഞിട്ടില്ലെന്നും...

കോഴിക്കോട് ചാലപ്പുറത്ത് രാത്രി നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യാൻ ശ്രമം. സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കസബ പൊലീസിന്‍റെ പിടിയിലായി. ബിഹാർ സ്വദേശികളായ ഫൈസൽ...

തിക്കോടി: കൊയിലാണ്ടി മണ്ഡലം രാഷ്ട്രീയ മഹിള ജനതാദളിന്റെ നേതൃത്വത്തിൽ മഹിളാ സംഗമം നടന്നു. ആർജെഡി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മഹിളാ സംഗമം ജില്ലാ പ്രസിഡണ്ട് നിഷ...

കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറായി വിരമിക്കുന്ന പി കെ ബാബുവിനു സ്റ്റേഷനിൽ വെച്ച് യാത്രയയപ്പ് ചടങ്ങ് നടത്തി. അഗ്നി രക്ഷാ നിലയം...

കീഴരിയൂർ: സർക്കാർ ഏറ്റെടുത്ത ശ്രീ വാസുദേവാശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സി.പി.ഐ കീഴരിയൂർ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൂർണമായ അർത്ഥത്തിൽ...

സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. പവന് ഇന്ന് ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. 70,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 205 രൂപയാണ് കുറഞ്ഞത്....

കോഴിക്കോട് നഗരത്തെ മുൾമുനയിൽ നിർത്തി യാത്രക്കാരെ കത്തി കാണിച്ച് കവർച്ച നടത്തിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. ചക്കുകടവ് സ്വദേശി മുഹമ്മദ് ഷംസീർ (21) എന്ന അച്ചാർ ആണ്...

കൊയിലാണ്ടി യുവകലാസാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കിതാബ് ഫെസ്റ്റ് വേദിയിൽ അപ്രതീക്ഷിതമായി റവന്യൂ മന്ത്രി കെ രാജൻ എത്തി. ഒഞ്ചിയം രക്തസാക്ഷി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുവാൻ പോകുന്നതിനിടെയാണ്...

ട്രെയിൻ യാത്രക്കാർക്ക് തിരിച്ചടിയായി റെയിൽവേയുടെ പുതിയ നടപടി. ഇന്ന് മുതൽ വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് എ.സി, സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യാനാവില്ല. അവർക്ക് ജനറൽ ക്ലാസുകളിൽ മാത്രമേ...

തിക്കോടി: സമൂഹ മനസ്സിനെ അനുദിനം കാർന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരി വ്യാപനത്തിനെതിരെ ശക്തമായ പ്രചരണവുമായി പുരോഗമന കലാസാഹിത്യ സംഘം പെരുമാൾപുരം യൂണിറ്റ് രംഗത്തിറങ്ങി. വീട്ടമ്മമാരെയും കൗമാരക്കാരെയും അണിനിരത്തി ദീപം തെളിയിച്ച്...