KOYILANDY DIARY.COM

The Perfect News Portal

Month: April 2025

‘ലഹരിക്കെതിരെ ആയിരം ഗോൾ’ ബോധവത്കരണ പരിപാടിക്ക് തുടക്കം. പ്രചാരണവുമായി കോഴിക്കോട് ജില്ലാ സ്പോർട്‌സ് കൗൺസിൽ, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ലഹരിക്കെതിരെ വിദ്യാർത്ഥികളിലും യുവാക്കളിലും...

ഹേമാ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി പ്രത്യേക ബഞ്ച് ഇന്ന് പരിഗണിക്കും. കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ അന്വേഷണ പുരോഗതി പ്രത്യേക അന്വേഷണ സംഘം...

കോഴിക്കോട്: പോക്സോ കേസിലെ പ്രതി അറസ്റ്റിൽ. സ്കൂൾ വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ നരിക്കുനി പുളിക്കൽപ്പാറ സ്വദേശി കുന്നാറത്ത് വീട്ടിൽ ജംഷീർ (40) നെ ആണ് കുന്ദമംഗലം പോലീസ്...

കൊയിലാണ്ടി നഗരസഭ 27-ാം ഡിവിഷൻ കുറുവങ്ങാട് ചനിയേരി - നരിക്കുനി താഴെ റോഡ് ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്...

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ റോഡിൽ യുവാവിൽ നിന്ന് പോലീസ് 5.69 ഗ്രാം എം.ഡി.എ.എ പിടികൂടി. കുരുടിമുക്ക് ചാവട്ട് സ്വദേശിയായ നിയാസിനെയാണ് ഡിവൈഎസ്പി ഹരിപ്രസാദ് ൻ്റെ നേതൃത്വത്തിൽ...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി വ്യാഴാഴ്ച രാത്രി അത്താലൂർ ശിവനും സംഘവും അവതരിപ്പിച്ച തായമ്പക ആവേശമായി. ഏറെ നേരം ഭക്തജനങ്ങളുടെ ആസ്വാദകരുടെയും മനംകവര്‍ന്ന...

കോഴിക്കോട് : യുവതിയോട് അപമര്യാദയായി പെരുമാറിയ ബാലുശ്ശേരി കോക്കല്ലൂർ സ്വദേശി പിടിയില്‍. കാവുള്ളാട്ട് കണ്ടിയിൽ ഷാഫിർ (41 ) നെ യാണ് ടൗൺ പോലീസ് പിടി കൂടിയത്....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 04 വെള്ളിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: സാമൂഹിക ക്ഷേമ പ്രവർത്തന രംഗത്ത് കഴിഞ്ഞ 28 വർഷമായി പ്രവർത്തിച്ചുവരുന്ന സീനിയർ ചേമ്പർ ഇൻറർനാഷണൽ ഏപ്രിൽ 3ന് സ്ഥാപക ദിനം ആചരിച്ചു. ചടങ്ങിൽ സംഘടനയിലെ മുതിർന്ന...

കൊയിലാണ്ടി: എ.കെ.ജി സ്മാരക ലൈബ്രറി & റീഡിംഗ് റൂം പന്തലായനി ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് പ്രഖ്യാപനം നടത്തി. ചടങ്ങിൽ 11-ാം...