കൊയിലാണ്ടി: ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് കാവിലമ്മ പുറത്തെഴുന്നള്ളി കാളിയാട്ടത്തിന് ഭക്തിസാന്ദ്രമായ സമാപനം. വൈകുന്നേരം കൊല്ലത്ത് അരയന്റെയും, വേട്ടുവരുടെയും തണ്ടാന്റെ വരവ്. മറ്റ് അവകാശവരവുകൾ ഭക്തിസാന്ദ്രമായി ക്ഷേത്രത്തിലെത്തിച്ചേർന്നു. തുടർന്ന്...
Month: April 2025
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 07 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 07 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് (8:00 am...
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സ്കൂൾതലത്തിൽ എൻഎസ്എസ് നടത്തിയ പ്രവർത്തനങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജിവിച്ച്എസ്എസ് കൊയിലാണ്ടി. കഴിഞ്ഞ കാലങ്ങളിൽ സ്കൂൾ എൻ എസ്...
രാജ്യം നേരിടുന്നത് വലിയ വെല്ലുവിളികളെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമായി സിപിഐഎമ്മിന് ഇടപെടാൻ സാധിക്കും. പാർട്ടി കോൺഗ്രസിൽ കൈക്കൊണ്ട തീരുമാനങ്ങൾ പൂർണമായും...
ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശ്രീകോവിൽ പുനർനിർമ്മാണത്തിലേക്കാവശ്യമായ മരത്തടികൾ ക്ഷേത്രത്തിലേക്ക് ആഘോഷപൂർവ്വം എത്തിച്ചു. കാഞ്ഞിലശ്ശേരി ക്ഷേത്രത്തിൻ്റെ ശ്രീകോവിൽ അടിത്തറ മുതൽ മേൽപ്പുര വരെ പൂർണ്ണമായും പുതുക്കി നിർമ്മിക്കാനുള്ള ക്രമീകരണങ്ങളാണ്...
കൊയിലാണ്ടി നഗരസഭ 13-ാം വാർഡിൽ പണി പൂർത്തിയാക്കിയ പെരുവട്ടൂർ സ്റ്റീൽ ടെക് - പടിഞ്ഞാറെകണ്ടി റോഡ് നഗരസഭാ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ്...
കൊയിലാണ്ടി: കേന്ദ്ര സർക്കാറിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ മെയ് 20ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വൻ വിജയമാക്കുന്നതിന് മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ചുമട്ട് തൊഴിലാളി യൂണിയൻ സിഐടിയു കൊയിലാണ്ടി...
ഉള്ളിയേരി: ലഹരിക്കെതിരെ ഉള്ള്യേരിയിൽ സിപിഐ(എം) മനുഷ്യച്ചങ്ങല തീര്‍ത്തു. സിപിഐ(എം) നാറാത്ത് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ബഹുജനങ്ങളെ അണിനിരത്തിയാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്. തുടർന്ന് നടന്ന പൊതുയോഗം എന്‍എം. ബാലരാമന്‍ ഉദ്ഘാടനം...
കൊയിലാണ്ടി: മുത്താമ്പി കാറാണികുനി നാരായണി (81) നിര്യാതയായി. ഭർത്താവ്: പരേതനായ നെല്ലിക്കുന്നത്ത് ഗോപാലൻ. മക്കൾ: ആനന്ദൻ, ധർമ്മതി, പരേതനായ ബാബു. മരുമക്കൾ: ജ്യോതി, കരുണാകരൻ. സംസ്കാരം: ഞായറാഴ്ച...