കോഴിക്കോട്: ലഹരി വില്പ്പനക്കാരുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടിയുമായി വീണ്ടും കോഴിക്കോട് സിറ്റി പോലീസ്. ലഹരി വിറ്റ് വാങ്ങിയ വാഹനം പോലീസ് കണ്ടുകെട്ടി. കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി വാര്യംകണ്ടിപറമ്പ്...
Month: April 2025
ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാൾ കൂടി പിടിയിൽ. നേരത്തെ കേസിൽ പിടിയിലായ തസ്ലീമ സുൽത്താനയുടെ ഭർത്താവും തമിഴ്നാട് സ്വദേശിയുമായ സുൽത്താനാണ് എക്സൈസിന്‍റെ വലയിൽ വീണത്. തമിഴ്നാട് –...
40 മിനിട്ട് യാത്ര ചെയ്തു വയനാട് ചുരം കയറിയവര്‍ക്ക് ഇനി കൂടുതല്‍ സന്തോഷിക്കാം. വയനാട് ചുരം കേബിള്‍ കാര്‍ പദ്ധതി നടപ്പിലാക്കാന്‍ കെഎസ്‌ഐഡിസിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി....
സംസ്ഥാന കേരളോത്സവത്തിന് തുടക്കമായി. ഏപ്രിൽ 11 വരെ കോതമംഗലത്ത് വെച്ചാണ് സംസ്ഥാന കേരളോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രി പി രാജീവ് കേരളോത്സവം ഉദ്ഘാടനം ചെയ്തു. വർണ്ണശബളമായ ഘോഷയാത്രയോടു കൂടിയാണ്...
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളിലെ 1 മുതല്‍ 8 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ സ്‌കൂള്‍ യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരത്ത് മന്ത്രി പി രാജീവ്...
തിരുവനന്തപുരത്തെ യുവ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി സുകാന്ത് സുരേഷിനെതിരെ വകുപ്പ് തല അച്ചടക്ക നടപടി ഉടൻ. പ്രാഥമികമായി സുകാന്തിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യും. വിശദമായ അന്വേഷണത്തിന്റെ...
ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പല്‍ ഇന്ന് വിഴിഞ്ഞം തുറമുഖത്തെത്തും. എം എസ് സിയുടെ തുര്‍ക്കി എന്ന കപ്പലാണ് ഉച്ചയക്ക് ശേഷം തീരമണയുന്നത്. എംഎസ് സിയുടെ പടുകൂറ്റന്‍ ചരക്ക്...
കൊച്ചി: എമ്പുരാൻ സിനിമയിലെ ചില ദൃശ്യങ്ങൾ എഡിറ്റ് ചെയ്‌ത് നീക്കിയത് പ്രതിഷേധാർഹമെന്ന് പ്രൊഫ. എം കെ സാനു. ആവിഷ്‌കാരസ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. എഴുതാനും സിനിമയെടുക്കാനും...
കൊച്ചി: വർഗീയത ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. എഐവൈഎഫ് സംസ്ഥാന കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വിവിധ...
അഴിമതി കേസില്‍ പിടിയിലായ തിരുവനന്തപുരം പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സുധീഷ് കുമാറിനെതിരെ ആണ് നടപടി. ഇരുതലമൂരിയെ കടത്തിയതിനു പിടിയിലായവരെ രക്ഷിക്കാമെന്ന്...