KOYILANDY DIARY.COM

The Perfect News Portal

Month: April 2025

തൃശൂർ വാടാനപ്പള്ളിയിൽ യുവാവിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട സ്വദേശി അനിൽകുമാർ (40) ആണ് കൊല്ലപ്പെട്ടത്. തൃത്തല്ലൂർ മൊളുബസാറിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. സംഭവത്തിൽ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി...

ആലുവ: കേരളത്തിലെ ആദ്യ സ്വകാര്യ വിമാനക്കമ്പനിയായ എയർ കേരളയുടെ കോർപറേറ്റ്‌ ഓഫീസ്‌ ആലുവയിൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. എയർ കേരളയ്‌ക്ക്‌ സംസ്ഥാന സർക്കാരിന്റെ പൂർണ...

മൂന്ന് ദിവസം തുടർച്ചയായി ഇടിഞ്ഞ സ്വർണ വില ഇന്ന് വൻ കുതിപ്പ് നടത്തി. ഇതോടെ പവന്‍ വില വീണ്ടും 70,000 കടന്നു. പവന് 760 രൂപയാണ് വർധിച്ചത്....

വേനല്‍ക്കാലമായതിനാല്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലത്ത് ജല സ്രോതസുകളില്‍ വെള്ളത്തിന്റെ അളവ് കുറയുന്നത്...

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് ബ്രോഡ്ബാൻഡായ കെഫോണിന്‌ ആദ്യ റീച്ചാർജിൽ വമ്പൻ ഓഫറുകൾ. ആദ്യ ടേം റീച്ചാർജിനൊപ്പം അഡീഷണൽ വാലിഡിറ്റി കൂടാതെ ബോണസ് വാലിഡിറ്റിയും ലഭിക്കും. ഏപ്രിൽ...

കൊല്ലം പൂരത്തിൽ കുടമാറ്റത്തിനിടെ ആർഎസ്എസ് നേതാവിന്‍റെ ചിത്രം ഉയർത്തിയതിൽ വിവാദം. നവോത്ഥാന നായകർക്കൊപ്പം കുടമാറ്റത്തിൽ ആർഎസ്എസ് നേതാവിന്‍റെ ചിത്രം ഉയർത്തിയതാണ് വിവാദത്തിന് തിരി കൊളുത്തിയത്. പുതിയകാവ് ക്ഷേത്രം...

ലഹരി ഉപയോ​ഗിച്ച് സെറ്റിൽ എത്തിയ നടൻ തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ്. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന നടിയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ...

ശബരിമല പാതയിൽ അട്ടിവളവിൽ തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. കർണ്ണാടക സ്വദേശിയായ തീർത്ഥാടകൻ മാരുതി ഹരിഹരൻ (40) ആണ് മരിച്ചത്. കർണാടകയിൽ നിന്നുള്ള തീർത്ഥാടകരുടെ ബസാണ്...

കൊയിലാണ്ടിയില്‍ വീട്ടുമുറ്റത്ത് നി‍ര്‍ത്തിയിട്ട ഗുഡ്സ് ഓട്ടോ തീവെച്ച് നശിപ്പിച്ചു. പെരുവട്ടൂര്‍ നടേരി റോഡില്‍ കരിവീട്ടില്‍ 'പുണ്യശ്രീ' കുഞ്ഞിക്കണാരന്‍റെ ഉടമസ്ഥതയിലുള്ള KL 56 Z 3324 നമ്പര്‍ ഗുഡ്സ്...

അട്ടക്കുണ്ട് പുതുക്കുടിതാഴ സുനീറ (38) നിര്യാതയായി. ഭർത്താവ്: ഷാനവാസ് (CPIM, അട്ടക്കുണ്ട് ബ്രാഞ്ച് മെമ്പർ, വുഡ് ഗ്ലാസ് ഫർണിച്ചർ ഓർക്കാട്ടേരി). കോഴിപറമ്പത്ത് കരീമിന്‍റെയും സമീറയുടെയും മകളാണ്. മകൻ:...