KOYILANDY DIARY.COM

The Perfect News Portal

Month: April 2025

മലപ്പുറത്ത് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി നീറാട് നൂഞ്ഞല്ലൂരിൽ എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബ 20 ആണ് മരിച്ചത്. രാത്രി 2...

ചോദ്യം ചെയ്യൽ ആരംഭിച്ചിട്ട് ഒരു മണിക്കൂർ പിന്നിട്ടെങ്കിലും പൂർണമായും സഹകരിക്കാതെ നടൻ ഷൈൻ ടോം ചാക്കോ. പൊലീസ് ചോദിക്കുന്ന പല ചോദ്യങ്ങൾക്കും ഒറ്റ വാക്കിലാണ് ഷൈൻ മറുപടി...

കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ വീട് കത്തിയ നിലയിൽ. വെള്ളയിൽ സ്വദേശി ഫൈജാസിന്റെ വീടാണ് കത്തി നശിച്ചത്. നാട്ടുകാരുടെ പരാതിയിൽ ഫൈജാസിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്ന്...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഇന്ന് 71,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 8945 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വേറെയും. കഴിഞ്ഞ ദിവസം...

നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിനായി ഹാജരായി. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈൻ ഹാജരായത്. പറഞ്ഞതിലും അരമണിക്കൂർ മുൻപ് തന്നെ പിതാവിനും അഭിഭാഷകനുമൊപ്പമാണ് ഷൈൻ...

കൊല്ലം: കൊല്ലം ന​ഗരത്തിൽ വൻ ലഹരിവേട്ട. 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. വെസ്റ്റ് പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഏകദേശം 50...

അതിദരിദ്രരില്ലാത്ത കേരളത്തിനായി കൈകോർത്ത് കോഴിക്കോട് കോർപ്പറേഷൻ. അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്ക് ഫ്ലാറ്റുകളും ഭവനനിർമ്മാണത്തിന് ആവശ്യമായ സ്ഥലവും നൽകും. ഇന്ന് നടക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി രാജേഷ് രേഖകൾ വിതരണം...

സംസ്ഥാന അതിര്‍ത്തിയായ വയനാട്ടിലെ മുത്തങ്ങയില്‍ വന്‍ കഞ്ചാവ് വേട്ട. രണ്ട് പേര്‍ പിടിയിലായി. ഇവരിൽ നിന്ന് 18.909 കി.ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കോഴിക്കോട് അടിവാരം നൂറാംതോട് കെ...

കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ...

കൊയിലാണ്ടി: പന്തലായനി, കാരുകുളങ്ങര ഗോപാലൻ (90) നിര്യാതനായി. സംസ്കാരം: രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കല്യാണി, മക്കൾ: സരോജിനി, രവീന്ദ്രൻ, പ്രേമൻ, മനോജ്  മരുമക്കൾ:...