കൊയിലാണ്ടി: പെരുവട്ടൂർ നരിനിരങ്ങികുനി ചന്തുക്കുട്ടിയുടെയും ബേബിയുടെയും മകൻ ശ്യാംജിത്ത് (37) നിര്യാതനായി. കൊയിലാണ്ടി നഗരസഭ മുൻ ചെയർമാൻ്റെ ഡ്രൈവറായിരുന്നു). ഭാര്യ: മഞ്ജുഷ (കക്കോടി). മകൻ: സംവേദ്. സഹോദരൻ:...
Month: April 2025
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാതാരങ്ങൾ അടക്കം അഞ്ചുപേരെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി എക്സൈസ്. ഇന്നലെയാണ് നോട്ടീസ് നൽകിയത്. തിങ്കളാഴ്ച ആലപ്പുഴ എക്സൈസ് ഓഫീസിൽ ഇവർ...
കോഴിക്കോട്: വിദേശത്തേക്ക് കടന്ന ബൈക്ക് മോഷണക്കേസിലെ പ്രതി പിടിയിൽ. വടകര ചോമ്പാല സ്വദേശി പറമ്പിൽ വീട്ടിൽ സിയാദ് (42) ആണ് പിടിയിലായത്. 2017 ജൂലൈ മാസം രാമനാട്ടുകരയിൽ...
അമ്പലമുക്ക് വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ. കന്യാകുമാരി ജില്ലയിലെ തോവാള സ്വദേശിയാണ് രാജേന്ദ്രന്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കൊടും കുറ്റവാളിയെന്നായിരുന്നു തമിഴ്‌നാട്ടില്‍...
പാലക്കാട് വാളയാറിൽ ഇ-സിഗരറ്റ് ശേഖരവുമായി യുവാവ് പിടിയിൽ. എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ കടമ്പഴിപ്പുറം സ്വദേശി നവാസ് ആണ് പിടിയിലായത്. 21 ഇ-സിഗരറ്റുകളാണ് യുവാവിന്റെ പക്കൽ നിന്നും...
പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് വിശദീകരിക്കാൻ സര്‍വകക്ഷിയോഗം ഇന്ന് ചേരും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ ആയിരിക്കും യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തിൽ പങ്കെടുക്കും. മന്ത്രിസഭ...
തൃശൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി. ആനന്ദപുരം സ്വദേശി യദു കൃഷ്ണനാണ് കൊലപ്പെട്ടത്. 26 വയസായിരുന്നു. ജ്യേഷ്ഠന്‍ വിഷ്ണു ഒളിവിലാണ്. ഇന്നലെ രാത്രി എട്ടരയോടെ ആനന്ദപുരം...
കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതി അമിത് ഉറാങിനെ കുടുക്കിയത് അമിത ഇന്‍സ്റ്റാഗ്രാം ഭ്രമം. സുഹൃത്തിന്റെ വൈഫൈ അക്കൗണ്ട് ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാം ഓപ്പണ്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ആണ്...
മൂന്നാർ ഇരവികുളം ദേശീയ ഉദ്യാനം സ്ഥാപിച്ച് 50 വർഷം തികയുന്നതിന്റെ ഭാഗമായി വിപുലമായ വരയാടുകളുടെ കണക്കെടുപ്പിന് തയ്യാറെടുത്ത് വനംവകുപ്പ്. ഇന്നുമുതൽ വരുന്ന ഇരുപത്തിയേഴാം തീയതി വരെയാണ് കേരളവും...
തേഞ്ഞിപ്പാലം ജോലിക്കായി ഒമാനിൽ കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ചയാൾ അറസ്റ്റിൽ. കോഴിക്കോട് ബേപ്പൂർ കീരിയേടത്ത് പറമ്പ് പുളിക്കൽ പള്ളി വീട്ടിൽ മുഹമ്മദ് ഫാരീസിനെ (29)യാണ്...