KOYILANDY DIARY.COM

The Perfect News Portal

Day: April 8, 2025

ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ പ്രതികളിലേക്ക് എക്സൈസ്. അറസ്റ്റിലായ രണ്ട് പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. സംഭവുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും....

താമരശ്ശേരി ഷഹബാസ് കൊലപാതക കേസിൽ കസ്റ്റഡിയിൽ കഴിയുന്ന വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് വാദം പൂർത്തിയായ കേസിൽ വിധി...

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ...

കൊയിലാണ്ടി: നടേരി, ഒറ്റക്കണ്ടം ചുണ്ടയിൽ പാത്തുമ്മ (97) നിര്യാതയായി. മക്കൾ: നബീസ (ആശാരിക്കൽ), മൈമൂന (ചുണ്ടയിൽ), പരേതരായ അമ്മദ് (ആശാരികണ്ടി), മറിയം (പുളിയുള്ളതിൽ).

കൊയിലാണ്ടി: ബീച്ച് റോഡിൽ ഫാസ് ഹൗസിൽ സമീർ (49) നിര്യാതനായി. പരേതരായ അബ്ദുൾ ഖാദറിൻെയും നഫീസയുടെയും മകനാണ്. ഭാര്യ; ഹസീന. മകൻ ഫർസീൻ. സഹോദരങ്ങൾ; എം.പി. അഫ്സൽ,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 08 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...