KOYILANDY DIARY.COM

The Perfect News Portal

Month: February 2025

കൊയിലാണ്ടി: മേള ആസ്വാദകരെ ആവേശത്തിൻ്റെ കൊടുമുടിയിലാക്കി പയറ്റു വളപ്പിൽ ശ്രീദേവി ക്ഷേത്രമ ഹോത്സവം സമാപിച്ചു. ചൊവ്വാഴ്ച വൈകീട്ട് ചെറിയമങ്ങാട് സമുദ്ര തീരത്ത് ആറാട്ട് ചടങ്ങുകൾക്ക് ശേഷം ക്ഷേത്രത്തിൽ...

കൊയിലാണ്ടി: കവി മേലൂർ വാസുദേവൻ (75) അന്തരിച്ചു. മേലൂർ പരേതരായ കണ്യത്ത് കൃഷ്ണൻ മാസ്റ്ററുടേയും വടക്കയിൽ മീനാക്ഷിയമ്മയുടേയും മകനാണ്. സബ് രജിസ്ട്രാറായാണ് വിരമിച്ചതാണ്. സംസ്ക്കാരം: വ്യാഴാഴ്ച രാവിലെ...

കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ AMRUT 2.0 പദ്ധതിയിൽ കീഴിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഡ്രോൺ സർവ്വെ ആരംഭിച്ചു. സർവ്വേ ഓഫ് ഇന്ത്യ നിയോഗിച്ച EMPANELLED FIRM ആയ...

കൊയിലാണ്ടി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ  ഭാഗമായി കൊയിലാണ്ടി നഗരസഭ സമ്പൂർണ്ണ ഹരിത പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. സമ്പൂർണ്ണ ഹരിത വിദ്യാലയം, സമ്പൂർണ ഹരിത...

മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷൻ്റെ 10-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഖത്തറിൽ 40 വർഷം പ്രവാസ ജീവിതം പൂർത്തിയാക്കിയ അഹമ്മദ് മൂടാടിയെ ആദരിച്ചു. 40 വർഷത്തിലധികമായി ഖത്തറിൽ ഉള്ള...

കൊയിലാണ്ടിക്ക് മറൈന്‍ റെസ്‌ക്യൂ യൂണിറ്റ് അനുവദിച്ച എം.പി. ഷാഫി പറമ്പിലിന് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. നിരന്തരം അപകടങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന കൊയിലാണ്ടിയിലെ കടലോര മേഖലയ്ക്ക്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 12 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  . . 1. ജനറൽ പ്രാക്ടീക്ഷണർ   ഡോ: നമ്രത നാഗിൻ  8:00 am...

ഡെറാഡൂൺ: 38 -ാമത്‌ ദേശീയ ഗെയിംസിൽ വീണ്ടും മെഡലുറപ്പിച്ച്‌ കേരളം. ഫാസ്റ്റ്‌ ഫൈവ്‌ നെറ്റ്‌ ബോളിന്റെ ഫൈനലിൽ പ്രവേശിച്ചാണ്‌ കേരളം മെഡലുറപ്പിച്ചിരിക്കുന്നത്‌. സെമിയിൽ ജമ്മു കശ്‌മീരിനെയാണ്‌ കേരളം...

സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം....

കൊയിലാണ്ടി: ഓൾ കേരള ഡിസ്ട്രിബൂട്ടേഴ്‌സ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് വ്യാപാര സൗഹൃദ മീറ്റ് സംഘടിപ്പിച്ചു. എ കെ ഡി എ ജില്ലാ പ്രസിഡണ്ട് ഹരീഷ് ജയരാജ്‌ ഉദ്ഘാടനം...