KOYILANDY DIARY.COM

The Perfect News Portal

Month: February 2025

മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് വായ്പയായി കേന്ദ്രം തുക അനുവദിച്ചു. 529.50 കോടി രൂപയാണ് കേന്ദ്രം വായ്പയായി അനുവദിച്ചത്. ക്യാപക്സ് വായ്പയായിട്ടാണ് തുക അനുവദിച്ചത്. 9 വർഷത്തിനകം തിരിച്ചടയ്ക്കണം....

കോട്ടയത്തെ റാഗിങ്ങ് അതിക്രൂരമെന്ന് മന്ത്രി വീണ ജോർജ്. തുടർനടപടികൾ സ്വീകരിക്കുമെന്നും ഡി എം ഇ യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പോയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ കുറ്റക്കാരായ...

പാലക്കാട് പോത്തുണ്ടി കൊലപാതകക്കേസില്‍ പ്രതി ചെന്താമരയ്‌ക്കെതിരെ മൊഴി നല്‍കിയവര്‍ മൊഴി മാറ്റി. നാല് പേരാണ് മൊഴി മാറ്റിയത്. ചെന്താമരയെ പേടിച്ചാണ് മൊഴി മാറ്റിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം....

കൊയിലാണ്ടി: മണക്കുളങ്ങരയിൽ ആന ഇടഞ്ഞ് മരിച്ചവർക്ക് അന്തിമോപചാരമർപ്പിക്കാൻ മന്ത്രി എം.ബി രാജേഷ് കൊയിലാണ്ടിയിലേക്ക്. മണക്കുളങ്ങര ക്ഷേത ഉത്സവത്തിനിടെ ആന ഇടഞ്ഞ് മരണപ്പെട്ട 3 പേരുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിന്...

കോട്ടയം നഴ്സിങ്ങ് കോളേജിൽ ഉണ്ടായ റാഗിംങ്ങിൽ ശക്തമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ആർ ബിന്ദു. ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലുള്ള സ്ഥാപനത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ...

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം കുറുവങ്ങാട് മാവിൻ ചുവട്ടിൽ പൊതുദർശനത്തിന് വെക്കും.  വെട്ടാംകണ്ടി താഴക്കുനി ലീല, വടക്കയിൽ അമ്മുക്കുട്ടി  വടക്കയിൽ രാജൻ എന്നിവരാണ് ആന...

മലപ്പുറം: മലപ്പുറത്ത് കുട്ടികൾക്ക് നേരെ കാട്ടുപന്നി ആക്രമണം. അരിക്കോട് വെള്ളേരി അങ്ങാടിയിലാണ് സംഭവം. റോഡരികിൽ നടന്നുപോകവെ കുട്ടികളെ കാട്ടുപന്നി ആക്രമിച്ചു. കുട്ടികൾ ഭയന്ന് നിലവിളിച്ചതോടെ പന്നി ഓടിമാറുകയായിരുന്നു....

കൊയിലാണ്ടിയിൽ ആന ഇടഞ്ഞ് ഉണ്ടായ മരണത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് വ്യക്തമാക്കി മന്ത്രി എ കെ ശശീന്ദ്രൻ. ഇന്ന് ഉച്ചയോടെ റിപ്പോർട്ട്‌ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തിൽ നാട്ടാന...

വേനല്‍ അവധിക്കാലത്ത് കേരളത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ദില്ലിയില്‍ പ്രീ- സമ്മര്‍ ബി ടു ബി മീറ്റ് സംഘടിപ്പിച്ചു. കേരള ടൂറിസം വകുപ്പ്...

കോഴിക്കോട് ജില്ലയിൽ മലയോര ഹൈവേ ആദ്യ റീച്ച് ഉദ്ഘാടനത്തിനൊരുങ്ങി. 34 കിലോമീറ്റർ ദൈർഘ്യമുള്ള കോടഞ്ചേരി- കക്കാടംപൊയിൽ റീച്ചിൻ്റെ ഉദ്ഘാടനം, മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുമരാമത്ത് വകുപ്പ്...