KOYILANDY DIARY.COM

The Perfect News Portal

Month: February 2025

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ.എസ്. സിദ്ധാര്‍ത്ഥന്റെ മരണത്തിന് ഇന്ന് ഒരാണ്ട്. കാമ്പസില്‍ ക്രൂര റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സിദ്ധര്‍ത്ഥന്റെ മരണം സമൂഹ...

സ്ത്രീ ശക്തി ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ...

ഗുജറാത്തിന് എതിരായ രഞ്ജി ട്രോഫി സെമി ഫൈനൽ മല്സരത്തിൻ്റെ ആദ്യ ദിവസം കേരളം ശക്തമായ നിലയിൽ. കളി നിർത്തുമ്പോൾ കേരളം നാല് വിക്കറ്റിന് 206 റൺസെന്ന നിലയിലാണ്....

വടകര നഗരസഭ കൗൺസിൽ യോഗത്തിനിടെ ചെയർപേഴ്സൺ കെ പി ബിന്ദുവിന്‌ നേരെ യുഡിഎഫ് അംഗങ്ങളുടെ കൈയേറ്റ ശ്രമം. തിങ്കളാഴ്ച പകൽ മൂന്നിന് ചേർന്ന കൗൺസിൽ യോഗത്തിലാണ്‌ സംഭവം....

കോഴിക്കോട്‌: സ്വകാര്യസ്ഥാപനങ്ങളുമായി പണമിടപാട്‌ നടത്തുമ്പോൾ സ്ത്രീകൾ ജാഗ്രത കാണിക്കണമെന്ന് വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. വനിതാ കമീഷൻ സിറ്റിങ്ങിന്‌ ശേഷം സംസാരിക്കുകയായിരുന്നു അവർ....

പാലോട് - മടത്തറ – വേങ്കല്ലയിൽ കാട്ടാന ആക്രമണം. സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർക്ക് പരുക്ക്. ഇവർ സഞ്ചരിച്ച സ്കൂട്ടർ കാട്ടാന തകർത്തു. ശാസ്താംനട സ്വദേശികളായ സുധി...

കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കൊയിലാണ്ടി ഷോപ്പിഗ് ഫെസ്റ്റിവലിന്റെ ബ്രോഷർ പ്രകാശനം കൊയിലാണ്ടി സി ഐ ശ്രീലാൽ...

കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് യു.പി. സ്കൂൾ 100-ാം വാർഷികാഘോഷമായ ശതസ്പന്ദനത്തിൻ്റെ സമാപനവും അധ്യാപിക പി. ശ്യാമളക്കുള്ള യാത്രയപ്പും ചലചിത്ര താരം നിർമൽ പാലാഴി ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി...

ബാലുശ്ശേരി: തത്തമ്പത്ത് ചെറിയ മൈലപ്പുഴ ജിനീഷ് (43), സൗഹൃദ സ്റ്റോർ നിര്യാതനായി. സൗഹൃദ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സജീവ പ്രവർത്തകനായിരുന്നു. പരേതനായ ശങ്കരൻ്റെയും സൗദാമിനിയുടെയും മകനാണ്. സഞ്ചയനം: വ്യാഴാഴ്ച.

കാരയാട്: കുരുടിവീട് മുക്ക്, ഏക്കാട്ടൂർ മീത്തൽ പ്രവീൺ കുമാർ (42) നിര്യാതനായി. പരേതനായ നാരായണൻ പണിക്കരുടെയും രാധയുടെയും മകനാണ്. ഭാര്യ: രേവതി (മേപ്പയ്യൂർ). സഹോദരൻ: പ്രശാന്ത് കുമാർ...