KOYILANDY DIARY.COM

The Perfect News Portal

Day: February 25, 2025

കോഴിക്കോട്: ബി.ബി.എ വിദ്യാർത്ഥി എംഡിഎംഎ യുമായി പിടിയിൽ. മലപ്പുറം മോങ്ങം സ്വദേശി ദിനു നിവാസിൽ ശ്രാവൺ സാഗർ. പി (20) ആണ് 105 ഗ്രാം എംഡിഎംഎ യുമായി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  . . 1.  ജനറൽ പ്രാക്ടീക്ഷണർ   ഡോ: മുഹമ്മദ്‌ ആഷിക്  (24) 2....

കൊയിലാണ്ടി: കടൽ ഖനനത്തിന് എതിരെ കേരള തീരത്ത് 27 ന് നടക്കുന്ന ഹർത്താലിൽ മുഴുവൻ തൊഴിലാളികളും കച്ചവടക്കാരും പങ്കെടുക്കണമെന്ന് സംയുക്ത കോ-ഓർഡിനേഷൻ കമ്മിറ്റി അഭ്യർത്ഥിച്ചു. കമ്മിറ്റിയുടെ നേതൃത്വത്തിൽ...

ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് വൻ ഭക്തജന സാന്നിധ്യം. ഇന്നലെ കാലത്ത് 10 മണിക്ക് നടന്ന മൃത്യുഞ്ജയ പുരസ്കാര സമർപ്പണ ചടങ്ങ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള സാംസ്കാരിക...

കൊയിലാണ്ടി: ഉത്സവച്ഛായ കലർന്ന അന്തരീക്ഷത്തിൽ ആയിരങ്ങളെ സാക്ഷി നിർത്തി ഒള്ളൂർക്കടവ് പാലം മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന്‌ സമർപ്പിച്ചു. 2025 ഡിസംബറോട് കൂടി ദേശീയപാത വികസനം...

കൊയിലാണ്ടി: മനയടത്ത് പറമ്പിൽ ശ്രീ അന്നപൂർണേശ്വരി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ഫെബ്രുവരി 25 -ാം തീയതി ചൊവ്വാഴ്ച രാവിലെ 6 30നും 7 45 നും ഇടയിൽ ...

കൊയിലാണ്ടി: മലബാറിലെ പ്രസിദ്ധമായ പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ദേവസ്വം ഒരുക്കങ്ങൾ ആരംഭിച്ചു. ആനയും വെടിക്കെട്ടും കുറയ്ക്കാൻ കൂടിയാലോചനാ യോഗം ശുപാർശ ചെയ്തു. എട്ട് ദിവസം നീണ്ടു നിൽക്കുന്ന...

കൊയിലാണ്ടി നഗരസഭ 2023-24 വർഷത്തെ വനിതാ കമ്മീഷൻ്റെ മികച്ച ജാഗ്രതാ സമിതിക്കുള്ള പുരസ്‌കാരം കൊയിലാണ്ടി നഗരസഭ ഏറ്റുവാങ്ങി. ആരോഗ്യ വനിതാ ശിശു വികസന മന്ത്രി വീണ ജോർജിൽ...

കൊയിലാണ്ടി: മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച വഴിപാട് കൗണ്ടറിന്റെയും കവാടത്തിന്റെയും സമർപ്പണം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാലക്കാട്ട് ഇല്ലത്ത് ശ്രീപ്രസാദ് നമ്പൂതിരി നിർവഹിച്ചു....

നെന്മാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷയിൽ 27ന് വിധി പറയും. ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. ഇന്ന് ചെന്താമരയുടെ റിമാൻഡ് കാലാവധിയും...