കൊയിലാണ്ടി കുറുവങ്ങാട് ഉത്സവത്തിനിടെ ആനയിടഞ്ഞു മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ മരിച്ച ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് കുടുംബം. മൃതദേഹത്തില്‍ നിന്നും കിട്ടിയത് സ്വര്‍ണ വളകള്‍ മാത്രം ലീല...
Day: February 18, 2025
സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയിൽ വർധനവ്. പവന് 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,760 രൂപയായി. ഗ്രാമിന് ഇന്ന് 30 രൂപ കൂടി...
അധ്യാപകര്‍ ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ ഉത്തരക്കടലാസുകള്‍ വിലയിരുത്തി വീട്ടിലേയ്ക്ക് കൊടുത്തു വിടണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഉത്തരക്കടലാസുകള്‍ മറിച്ചു നോക്കാത്ത അധ്യാപകര്‍ ഉണ്ട്. എട്ടാം...
കൊയിലാണ്ടി: യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ അനശ്വര രക്തസാക്ഷികളായ ശരത് ലാൽ - കൃപേഷ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. രണ്ടുപേരുടെയും ഓർമകൾക്ക് പ്രവർത്തകരുടെ മനസ്സിൽ മരണമില്ലെന്ന് പ്രഖ്യാപിച്ച് യൂത്ത്...
കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങില്‍ ഏഴ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥികളായ വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം കാര്യവട്ടം...
കോഴിക്കോട്: പയ്യോളിയിൽ ഫുട്ബോൾ താരമായ എട്ടാം ക്ലാസുകാരന് ക്രൂരമർദ്ദനം. പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മറ്റൊരു സ്കൂളിലെ 3 വിദ‍്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചത്. മർദനത്തിൽ കുട്ടിയുടെ കർണപുടം...
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ.എസ്. സിദ്ധാര്‍ത്ഥന്റെ മരണത്തിന് ഇന്ന് ഒരാണ്ട്. കാമ്പസില്‍ ക്രൂര റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സിദ്ധര്‍ത്ഥന്റെ മരണം സമൂഹ...
സ്ത്രീ ശക്തി ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ...
ഗുജറാത്തിന് എതിരായ രഞ്ജി ട്രോഫി സെമി ഫൈനൽ മല്സരത്തിൻ്റെ ആദ്യ ദിവസം കേരളം ശക്തമായ നിലയിൽ. കളി നിർത്തുമ്പോൾ കേരളം നാല് വിക്കറ്റിന് 206 റൺസെന്ന നിലയിലാണ്....
വടകര നഗരസഭ കൗൺസിൽ യോഗത്തിനിടെ ചെയർപേഴ്സൺ കെ പി ബിന്ദുവിന് നേരെ യുഡിഎഫ് അംഗങ്ങളുടെ കൈയേറ്റ ശ്രമം. തിങ്കളാഴ്ച പകൽ മൂന്നിന് ചേർന്ന കൗൺസിൽ യോഗത്തിലാണ് സംഭവം....