KOYILANDY DIARY.COM

The Perfect News Portal

Day: February 13, 2025

കൽപ്പറ്റ: വയനാട്ടിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുൽപ്പള്ളി ഗാന്ധിനഗർ സ്വദേശി റിയാസ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സുഹൃത്തുക്കളുമായുള്ള മദ്യപാനത്തിനിടെയാണ് റിയാസിന് കുത്തേറ്റത്....

കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ സ്റ്റേഡിയത്തിൽ നിന്നും വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎ ഇന്ന് ആശുപത്രി വിടും. 46 ദിവസമാണ്...

ഇന്ന് ലോക റേഡിയോ ദിനം. 1946 ഫെബ്രുവരി 13-നാണ് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്. 1923ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ ശബ്ദിച്ചു തുടങ്ങിയത്.  മലയാളികള്‍ക്ക് റേഡിയോ...

കോഴിക്കോട്‌: കേരളത്തെ അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ ബഹുജന പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരുമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്‌. 25ന്‌ ആദായനികുതി ഓഫീസിന്‌ മുന്നിൽ പതിനായിരങ്ങളെ അണിനിരത്തി ഉപരോധം...

തലക്കുളത്തൂർ: എലത്തൂര്‍ മണ്ഡലത്തിലെ തലക്കുളത്തൂര്‍ പഞ്ചായത്തിലെ പുറക്കാട്ടിരിയില്‍ പ്രവര്‍ത്തിക്കുന്ന എ സി ഷണ്‍മുഖദാസ് മെമ്മോറിയല്‍ ആയുര്‍വേദിക് ചൈല്‍ഡ് ആൻഡ്‌ അഡോളസെന്റ് കെയര്‍ സെന്ററിന്റെ വികസനത്തിന് ബജറ്റില്‍ രണ്ട്‌...

കൊയിലാണ്ടി നമ്പ്രത്തുകരയിൽ ഉണിച്ചിരാം വീട്ടിൽ സുരേഷിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചേദ്യംചെയ്ത് വരുന്നു. കുന്നോത്ത് മുക്ക് കരുള്ള്യേരി മീത്തൽ കരുണൻ (55)...

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. തന്ത്രി  ബ്രഹ്മശ്രീ നരിക്കുനി എടമന ഇല്ലം മോഹനൻ നമ്പൂരിയുടെയും, മേൽശാന്തി  പെരുമ്പള്ളിമന പ്രദീപ് നമ്പൂതിരിയുടെയും, മുഖ്യകാർമികത്വത്തിൽ തണ്ടാൻമാർ കൊടിയേറ്റിയതോടെയാണ് മണക്കുളങ്ങര...

കൊയിലാണ്ടി ഹാർബർ പരിസരത്ത് എലത്തൂർ - വടകര കോസ്റ്റൽ പോലീസും, കൊയിലാണ്ടി ഫയർഫോഴ്സും സംയുക്തമായി മത്സ്യതൊഴിലാളികൾക്ക് രക്ഷാ പ്രവർത്തനം മുൻനിർത്തി ബോധവൽക്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു. കടലിൽ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി ‌13 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...