KOYILANDY DIARY.COM

The Perfect News Portal

Day: February 11, 2025

വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കാണാനില്ലെന്ന് വിവരം. ഭാര്യയ്ക്കൊപ്പം കടയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു കാട്ടാന ആക്രമണം. മാനുവിന്റെ ഭാര്യക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ...

സ്ത്രീ ശക്തി SS 454 ലോട്ടറി ഇന്ന് മൂന്ന് മണിയ്ക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം....

കോഴിക്കോട് വടകരയില്‍ ഒമ്പത് വയസുകാരിയെ വാഹനമിടിപ്പിച്ച് കടന്ന് കളഞ്ഞ സംഭവത്തില്‍, പ്രതി ഷെജിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിദേശത്തായിരുന്ന പ്രതിയെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് അന്വേഷണ സംഘം പിടികൂടിയത്....

പയ്യോളി: തിക്കോടി പഞ്ചായത്തും കുടുംബശ്രീ മോഡൽ സിഡിഎസും ചേർന്ന്‌ സംഘടിപ്പിച്ച ‘നേർവഴി' ബാലസഭ ദ്വിദിന സഹവാസ ക്യാമ്പ് പുറക്കാട് സൗത്ത് എൽപി സ്കൂളിൽ നടന്നു. പഞ്ചായത്തിന്റെ വാർഷിക...

ഇടുക്കി പെരുവന്താനം ചേന്നാപ്പാറയില്‍ കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മയിലിന്റെ മൃതദേഹം മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി. ഇടുക്കി ജില്ലാ കളക്ടര്‍ വി...

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നടന്ന താലപ്പൊലി ഭക്തിസാന്ദ്രമായി., രാവിലെ പാൽ എഴുന്നള്ളിപ്പ് ആറാട്ട് കുടവരവ്, വൈകു ന്നേരം ഇളനീർ കുല വരവും,  കുട്ടിച്ചാത്തൻ തിറകളും ഭക്തിയുടെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി ‌11 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...