KOYILANDY DIARY.COM

The Perfect News Portal

Day: February 1, 2025

ഒറ്റപ്പാലം: കഴിഞ്ഞ മാസമുണ്ടായ പെട്രോൾ ബോംബ്‌ ആക്രമണത്തിൽ പരിക്കേറ്റ യുവാവ്‌ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി കന്നൂർ സ്വദേശി വിഷ്ണുവാണ്‌ (27) മരിച്ചത്‌. ജനുവരി 23നായിരുന്നു സംഭവം. അമ്പലപ്പാറ...

കൊച്ചിയിൽ റാഗിങ്ങിനെ തുടർന്ന് മിഹിർ എന്ന സ്കൂൾ വിദ്യാർത്ഥി ഫ്ലാറ്റിൽ നിന്നും ചാടി മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് സമഗ്രമായ അന്വേഷണം...

കേന്ദ്ര ബജറ്റ് ഇന്ന്. രാവിലെ പതിനൊന്ന് മണിക്ക് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. നിർമല സീതാരാമൻ്റെ എട്ടാമത്തെ ബജറ്റാണിത്. മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ രണ്ടാം...

ഹോങ്കോങ്ങിൽ നടന്ന ചൈനീസ് പുതുവത്സരാഘോഷങ്ങൾക്ക് മലയാളത്തനിമയുടെ മിഴിവേകി മലയാളം അക്കാദമി. ഹോങ് കോങ്ങിൽ എല്ലാ വർഷവും നടക്കുന്ന ചൈനീസ് പുതുവത്സരാഘോഷ പരിപാടിയിലാണ് കൗതുകമുണർത്തിയ മലയാളി സാന്നിധ്യം. ഹോങ്...

കോഴിക്കോട് മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിലുള്ള ചിത്രപ്രദർശനത്തിന് തുടക്കമായി. ജില്ലാതല മത്സരത്തിൽ സ്കൂൾ വിദ്യാർത്ഥികൾ വരച്ചതിൽനിന്ന്‌ തെരഞ്ഞെടുത്തവയാണ് പ്രദർശിപ്പിക്കുന്നത്. പ്രദർശനത്തിന്റെ ഭാഗമായി ശാസ്ത്രീയ...

കൊയിലാണ്ടി: പൊയിൽക്കാവ് മണ്ണാറക്കൽ ലക്ഷ്മി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ വാഴക്കാം വീട്ടിൽ കേളൂക്കുട്ടി നായർ. മക്കൾ: ശ്യാമള (മുത്താമ്പി), മനോഹരൻ, വേണു, പരേതനായ മോഹനൻ....

അത്തോളി: എം.ഐ.എൽ.പി സ്കൂൾ അന്നശ്ശേരി വാർഷിക കലാമേളയും യാത്രയയപ്പ് സമ്മേളനവും നടത്തി. വനം വന്യജീവി വകുപ്പ് മന്ത്രി എം കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്ന്...

തിക്കോടി ബീച്ചിൽ അപായ സൂചക ബോർഡുകൾ സ്ഥാപിക്കാനും തദ്ദേശീയരായ മത്സ്യ തൊഴിലാളികളുടെ സേവനവും ലഭ്യമാക്കാനും തീരുമാനിച്ചതായി ജില്ലാ കലക്ടർ. കഴിഞ്ഞ ആഴ്ച നാലുപേർ മരണപ്പെട്ട സാഹചര്യത്തിലാണ് തിക്കോടി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി ‌01 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...